Thursday, April 18th, 2019

ട്രാഫിക് നിയമം ലംഘിക്കുന്നവരെ പിടികൂടാന്‍ പോലീസ്

കോട്ടയം: ഗതാഗത നിയമങ്ങള്‍ തെറ്റിക്കുന്ന വാഹനയാത്രക്കാരെ പിടികൂടാന്‍ പോലീസ് സജീവമായി രംഗത്ത്. പോലീസ് നടത്തിയ പരിശോധനയില്‍ നിരവധി പേര്‍ പിടിയിലായി. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ക്യാമറയുമായി നടത്തിയ പരിശോധനയിലാണു വാഹനങ്ങള്‍ പിടികൂടിയത്. ഹെല്‍മറ്റ് ഇല്ലാത്ത ഇരുചക്രവാഹന യാത്രക്കാരെയും ലൈനും സിഗ്നലും തെറ്റിക്കുന്ന ബൈക്ക് – ഓട്ടോ – കാര്‍ – സ്വകാര്യ ബസ് ഡ്രൈവര്‍മാരെയുമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ക്യാമറ തിരഞ്ഞുപിടിച്ചത്. മഫ്തിയില്‍ ക്യാമറയുമായി നില്‍ക്കുന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചറിയാതെ എത്തിയ വാഹനങ്ങളാണ് … Continue reading "ട്രാഫിക് നിയമം ലംഘിക്കുന്നവരെ പിടികൂടാന്‍ പോലീസ്"

Published On:Sep 12, 2013 | 2:18 pm

കോട്ടയം: ഗതാഗത നിയമങ്ങള്‍ തെറ്റിക്കുന്ന വാഹനയാത്രക്കാരെ പിടികൂടാന്‍ പോലീസ് സജീവമായി രംഗത്ത്. പോലീസ് നടത്തിയ പരിശോധനയില്‍ നിരവധി പേര്‍ പിടിയിലായി. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ക്യാമറയുമായി നടത്തിയ പരിശോധനയിലാണു വാഹനങ്ങള്‍ പിടികൂടിയത്. ഹെല്‍മറ്റ് ഇല്ലാത്ത ഇരുചക്രവാഹന യാത്രക്കാരെയും ലൈനും സിഗ്നലും തെറ്റിക്കുന്ന ബൈക്ക് – ഓട്ടോ – കാര്‍ – സ്വകാര്യ ബസ് ഡ്രൈവര്‍മാരെയുമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ക്യാമറ തിരഞ്ഞുപിടിച്ചത്. മഫ്തിയില്‍ ക്യാമറയുമായി നില്‍ക്കുന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചറിയാതെ എത്തിയ വാഹനങ്ങളാണ് ആദ്യം പിടിയില്‍ വീണത്. നിയമലംഘനം നടത്തിയ ചില വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി ഡ്രൈവര്‍മാരുടെ ലൈസന്‍സ് നമ്പരും ഫോണ്‍ നമ്പരും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ശേഖരിച്ചിരുന്നു. ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചശേഷം വാഹന ഉടമകള്‍ക്കു നോട്ടിസ് അയക്കും.

LIVE NEWS - ONLINE

  • 1
    24 mins ago

    രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തിനായി പ്രിയങ്ക ശനിയാഴ്ച വയനാട്ടിലെത്തും

  • 2
    1 hour ago

    ജീവനക്കാരെയും യാത്രക്കാരെയും സഹായിക്കാന്‍ നടപടി വേണം

  • 3
    3 hours ago

    സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിന് സാധ്യത

  • 4
    3 hours ago

    പ്രിയങ്ക ശനിയാഴ്ച വയനാട്ടില്‍

  • 5
    3 hours ago

    പൊന്നാനിയില്‍ തോറ്റാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കും: പി.വി അന്‍വര്‍

  • 6
    3 hours ago

    മുസ്ലിം സമുദായത്തിനെതിരായ പരാമര്‍ശം; ശ്രീധരന്‍ പിള്ളക്കെതിരെ കേസ്

  • 7
    7 hours ago

    രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

  • 8
    7 hours ago

    ഇന്ന് പെസഹ; നാളെ ദു:ഖവെള്ളി

  • 9
    7 hours ago

    ഭക്ഷണത്തില്‍ കീടം; ഇന്ത്യന്‍ ഭക്ഷണശാല അടച്ചുപൂട്ടി