Thursday, September 19th, 2019

വിള്ളല്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു

ഇന്നു രാവിലെ 9.30 ഓടെയാണ് പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്.

Published On:Sep 10, 2019 | 11:33 am

തിരു: കഴക്കൂട്ടത്തിനും കൊച്ചുവേളിക്കുമിടയില്‍ റെയില്‍വേ പാളത്തില്‍ കണ്ടെത്തിയ വിള്ളല്‍ പരിഹരിച്ചു. ഇതേത്തടുര്‍ന്ന് നിയന്ത്രിത വേഗതയില്‍ ട്രെയിനുകള്‍ കടത്തിവിടാന്‍ ആരംഭിച്ചു. ഇന്നു രാവിലെ 9.30 ഓടെയാണ് പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്.
ഇതോടെ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. മാവേലി, ഇന്റര്‍സിറ്റി, ജയന്തി ജനത എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. ഓണക്കാലമായതിനാല്‍ ട്രെയിനുകളിലെല്ലാം തിരക്ക് കൂടുതലാണ്. ഇതുകൂടി പരിഗണിച്ച് അടിയന്തരമായി പ്രശ്‌നം പരിഹരിക്കാന്‍ ജീവനക്കാര്‍ മുന്നിട്ടിറങ്ങി.

 

LIVE NEWS - ONLINE

  • 1
    6 mins ago

    യു.എന്‍.എ ഫണ്ട് തിരിമറി; ജാസ്മിന്‍ ഷാ അടക്കം നാലുപേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

  • 2
    31 mins ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 3
    31 mins ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 4
    40 mins ago

    വിഘ്‌നേശിന്റെ പിറന്നാള്‍ ആഘേിഷിച്ച് നയന്‍താര

  • 5
    1 hour ago

    ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

  • 6
    1 hour ago

    തേജസ് പോര്‍വിമാനം പറത്തി രാജ്‌നാഥ് സിംഗ്

  • 7
    2 hours ago

    നാസയുടെ ഓര്‍ബിറ്റര്‍ ക്യാമറാ ചിത്രത്തിലും വിക്രം ലാന്ററില്ല

  • 8
    2 hours ago

    മില്‍മ പാല്‍ വില വര്‍ധന ഇന്നുമുതല്‍

  • 9
    2 hours ago

    തുര്‍ക്കിയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്