Tuesday, November 20th, 2018

സെന്‍കുമാറിന്റെ നിയമനം ഇന്നുണ്ടായേക്കും

      തിരു: സംസ്ഥാന സര്‍ക്കാരിന്റെ ഹരജി കോടതി തള്ളിയ പശ്ചാത്തലത്തില്‍ ടി.പി സെന്‍കുമാറിനെ സര്‍ക്കാര്‍ ഇന്ന് തന്നെ ഡി.ജി.പിയായി പുനര്‍ നിയമിച്ചേക്കും. ഉച്ചയോട് കൂടി ഉത്തരവിറങ്ങിയേക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ തിരക്കിട്ട ചര്‍ച്ച നടത്തുകയാണ്. സംസ്ഥാന പോലീസ് മേധാവിയായി പുനര്‍ നിയമിക്കാനുള്ള വിധിയില്‍ വ്യക്തത തേടിക്കൊണ്ടുളള സര്‍ക്കാര്‍ ഹരജിയാണ് സുപ്രീംകോടതി തള്ളിയത്. കോടതി ചെലവായി 25000രൂപ പിഴ അടക്കണം. സെന്‍കുമാറിനെ പുനര്‍നിയമിക്കണമെന്ന വിധി പ്രഖ്യാപിച്ച് പന്ത്രണ്ട് ദിവസമായിട്ടും നടപ്പാക്കാത്തതില്‍ ഒരു ന്യായീകരണവുമില്ലെന്നും വിധി നടപ്പാക്കിയില്ലെങ്കില്‍ … Continue reading "സെന്‍കുമാറിന്റെ നിയമനം ഇന്നുണ്ടായേക്കും"

Published On:May 5, 2017 | 12:41 pm

TP Senkumar Full 881881

 

 

 
തിരു: സംസ്ഥാന സര്‍ക്കാരിന്റെ ഹരജി കോടതി തള്ളിയ പശ്ചാത്തലത്തില്‍ ടി.പി സെന്‍കുമാറിനെ സര്‍ക്കാര്‍ ഇന്ന് തന്നെ ഡി.ജി.പിയായി പുനര്‍ നിയമിച്ചേക്കും. ഉച്ചയോട് കൂടി ഉത്തരവിറങ്ങിയേക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ തിരക്കിട്ട ചര്‍ച്ച നടത്തുകയാണ്.
സംസ്ഥാന പോലീസ് മേധാവിയായി പുനര്‍ നിയമിക്കാനുള്ള വിധിയില്‍ വ്യക്തത തേടിക്കൊണ്ടുളള സര്‍ക്കാര്‍ ഹരജിയാണ് സുപ്രീംകോടതി തള്ളിയത്. കോടതി ചെലവായി 25000രൂപ പിഴ അടക്കണം. സെന്‍കുമാറിനെ പുനര്‍നിയമിക്കണമെന്ന വിധി പ്രഖ്യാപിച്ച് പന്ത്രണ്ട് ദിവസമായിട്ടും നടപ്പാക്കാത്തതില്‍ ഒരു ന്യായീകരണവുമില്ലെന്നും വിധി നടപ്പാക്കിയില്ലെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്നും കോടതി പറഞ്ഞിരുന്നു.

LIVE NEWS - ONLINE

  • 1
    10 hours ago

    സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 2
    11 hours ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 3
    14 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 4
    17 hours ago

    ശബരിമല കത്തിക്കരുത്

  • 5
    18 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 6
    18 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7
    18 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 8
    19 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 9
    20 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’