Tuesday, September 25th, 2018

സമരം; ടയോട്ട നിര്‍മാണ യൂണിറ്റ് പൂട്ടിയിട്ടു

        ടോക്കിയോ: ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ടു ഒരു സംഘം തൊഴിലാളികള്‍ സമരം നടത്തുന്നതിനെ തുടര്‍ന്ന് ടയോട്ട ഉല്‍പ്പാദനം നിര്‍ത്തിവെച്ചു. ടയോട്ട മോട്ടോര്‍ കോര്‍പ്പിന്റെ ബംഗലൂരുവിലുള്ള രണ്ടു നിര്‍മ്മാണ യൂണിറ്റുകളില്‍ നിന്നുള്ള ഉത്പാദനമാണ് കമ്പനി നിര്‍ത്തിവെച്ചത്. കഴിഞ്ഞ 25 ദിവസമായി ഇവരുമായി കമ്പനി അധികൃതരും പ്രാദേശിക സര്‍ക്കാര്‍ സംവിധാനങ്ങളും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കമ്പനി അടച്ചിടാന്‍ ടയോട്ട തീരുമാനിച്ചത്. കമ്പനിയില്‍ ലോക്കൗട്ട് ഏര്‍പ്പെടുത്തിയതിനാല്‍ കാറുകളുടെ ഉത്പാദനത്തില്‍ വന്‍കുറവാകും നേരിടുക. പ്രതിദിനം 700ല്‍ അധികം വാഹനങ്ങളാണ് … Continue reading "സമരം; ടയോട്ട നിര്‍മാണ യൂണിറ്റ് പൂട്ടിയിട്ടു"

Published On:Mar 17, 2014 | 11:01 am

Toyota Strike Full

 

 

 

 

ടോക്കിയോ: ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ടു ഒരു സംഘം തൊഴിലാളികള്‍ സമരം നടത്തുന്നതിനെ തുടര്‍ന്ന് ടയോട്ട ഉല്‍പ്പാദനം നിര്‍ത്തിവെച്ചു. ടയോട്ട മോട്ടോര്‍ കോര്‍പ്പിന്റെ ബംഗലൂരുവിലുള്ള രണ്ടു നിര്‍മ്മാണ യൂണിറ്റുകളില്‍ നിന്നുള്ള ഉത്പാദനമാണ് കമ്പനി നിര്‍ത്തിവെച്ചത്. കഴിഞ്ഞ 25 ദിവസമായി ഇവരുമായി കമ്പനി അധികൃതരും പ്രാദേശിക സര്‍ക്കാര്‍ സംവിധാനങ്ങളും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കമ്പനി അടച്ചിടാന്‍ ടയോട്ട തീരുമാനിച്ചത്. കമ്പനിയില്‍ ലോക്കൗട്ട് ഏര്‍പ്പെടുത്തിയതിനാല്‍ കാറുകളുടെ ഉത്പാദനത്തില്‍ വന്‍കുറവാകും നേരിടുക.
പ്രതിദിനം 700ല്‍ അധികം വാഹനങ്ങളാണ് ബംഗലൂരുവിലെ നിര്‍മ്മാണശാലയില്‍ നിന്നും പുറത്തിറക്കുന്നത്. ഇന്നോവ, എത്തിയോസ്, കോറോള തുടങ്ങിയ കാറുകളാണ് ഇവിടത്തെ പ്ലാന്റുകളില്‍ നിന്നും ഉത്പാദിപ്പിക്കുന്നത്.

LIVE NEWS - ONLINE

  • 1
    44 mins ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 2
    2 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 3
    3 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 4
    3 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 5
    4 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 6
    4 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 7
    5 hours ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 8
    6 hours ago

    ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 9
    6 hours ago

    ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്