Sunday, November 18th, 2018

മെല്‍ബണ്‍ ചുഴലിയില്‍ ബ്ലാസ്‌റ്റേഴ്‌സ് മുങ്ങിച്ചത്തു

ആറു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്.

Published On:Jul 25, 2018 | 9:38 am

കൊച്ചി: ഗാലറിയില്‍നിറഞ്ഞ ആരാധകര്‍ക്കു മുമ്പില്‍ കരുത്തറിയിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സിനു സാധിച്ചില്ല. ക്ലാസ് വെളിപ്പെടുത്തി മെല്‍ബണ്‍ സിറ്റി കളംനിറഞ്ഞപ്പോള്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ മഴയ്‌ക്കൊപ്പം ബ്ലാസ്റ്റേഴ്‌സിന്റെ പോസ്റ്റില്‍ ഗോളും പെയ്തിറങ്ങി. മറുപടിയില്ലാത്ത അരഡസന്‍ ഗോളിനായിരുന്നു ഇന്ത്യയിലെ ആദ്യ രാജ്യാന്തര പ്രീസീസണ്‍ ടൂര്‍ണമെന്റായ ടൊയോട്ട യാരിസ് ലാലിഗ വേള്‍ഡ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യമത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് മെല്‍ബണ്‍ സിറ്റിക്കെതിരേ നിലംപൊത്തിയത്.

 

LIVE NEWS - ONLINE

  • 1
    5 hours ago

    അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

  • 2
    9 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 3
    13 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 4
    14 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 5
    15 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 6
    15 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 7
    1 day ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 8
    1 day ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 9
    1 day ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി