Saturday, November 17th, 2018

ടയോട്ടയുടെ ഹൈഡ്രജന്‍ കാര്‍

          ടയോട്ടയുടെ ഹൈഡ്രജന്‍ കാര്‍ വിപണിയിലെത്തുന്നു. ലാസ്‌വേഗാസില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയിലാണ് ഹൈഡ്രജന്‍കാറുകളുടെ രണ്ട് മോഡലുകള്‍ (ഒ്യറൃീഴലി ളൗലഹ രലഹഹ രമൃ)െ ടയോട്ട പ്രദര്‍ശിപ്പിച്ചത്. വടക്കേ അമേരിക്കയിലായിരുന്നു ഹൈഡ്രജന്‍ കാറിന്റെ റോഡ് ടെസ്റ്റ്. പത്തുസെക്കന്റു കൊണ്ട് അറുപതുകിലോമീറ്റര്‍ സ്പീഡ് കൈവരിക്കാന്‍ ഹൈഡ്രജന്‍കാറിനാവും. മുഴുവനായും ഇന്ധനം നിറയ്ക്കാന്‍ മൂന്നുമുതല്‍ അഞ്ചുമിനിറ്റുവരെ സമയം മതി. ഒരു തവണ ഇന്ധനം നിറച്ചാല്‍ 482.80 കിലോമീറ്റര്‍ ഓടിക്കാം. കാലിഫോര്‍ണിയയില്‍ നൂറ് ഹൈഡ്രജന്‍ഫില്ലിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയായിട്ടുണ്ട്. … Continue reading "ടയോട്ടയുടെ ഹൈഡ്രജന്‍ കാര്‍"

Published On:Jan 27, 2014 | 11:29 am

Toyota Hydrogen Car Full

 

 

 

 

 

ടയോട്ടയുടെ ഹൈഡ്രജന്‍ കാര്‍ വിപണിയിലെത്തുന്നു. ലാസ്‌വേഗാസില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയിലാണ് ഹൈഡ്രജന്‍കാറുകളുടെ രണ്ട് മോഡലുകള്‍ (ഒ്യറൃീഴലി ളൗലഹ രലഹഹ രമൃ)െ ടയോട്ട പ്രദര്‍ശിപ്പിച്ചത്. വടക്കേ അമേരിക്കയിലായിരുന്നു ഹൈഡ്രജന്‍ കാറിന്റെ റോഡ് ടെസ്റ്റ്. പത്തുസെക്കന്റു കൊണ്ട് അറുപതുകിലോമീറ്റര്‍ സ്പീഡ് കൈവരിക്കാന്‍ ഹൈഡ്രജന്‍കാറിനാവും. മുഴുവനായും ഇന്ധനം നിറയ്ക്കാന്‍ മൂന്നുമുതല്‍ അഞ്ചുമിനിറ്റുവരെ സമയം മതി. ഒരു തവണ ഇന്ധനം നിറച്ചാല്‍ 482.80 കിലോമീറ്റര്‍ ഓടിക്കാം. കാലിഫോര്‍ണിയയില്‍ നൂറ് ഹൈഡ്രജന്‍ഫില്ലിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയായിട്ടുണ്ട്. കാറിറങ്ങുമ്പോള്‍ ഇന്ധനം നിറയ്ക്കാനുള്ള സൗകര്യവും വേണമെന്നതുകൊണ്ടാണ് തുടക്കം അവിടെയാക്കിയത്. ഹൈഡ്രജന്‍കാറിന് ടയോട്ട ഇനിയും പേരിട്ടുകഴിഞ്ഞിട്ടില്ല. 2015 ല്‍ ഹൈഡ്രജന്‍കാര്‍ നിരത്തിലിറക്കാനാകുമെന്നാണ് കമ്പനി നല്‍കുന്ന ഉറപ്പ്.

LIVE NEWS - ONLINE

  • 1
    6 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 2
    7 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 3
    11 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 4
    12 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 5
    13 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 6
    15 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 7
    19 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 8
    20 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 9
    21 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍