Saturday, January 19th, 2019

ടൊയോട്ടയുടെ പുതിയ കാംറി ജനുവരിയില്‍ ഇന്ത്യയില്‍

ഇന്ത്യയില്‍ 40 ലക്ഷം രൂപയായിരിക്കും കാംറിയുടെ എക്‌സ്‌ഷോറും വില

Published On:Dec 20, 2018 | 9:22 am

ടൊയോട്ട കാംറിയുടെ എട്ടാം തലമുറ വാഹനം ജനുവരി 18 ന് ഇന്ത്യയില്‍. ആഗോളതലത്തില്‍ കാംറിയുടെ എട്ടാം തലമുറ വാഹനമാണെങ്കിലും ഇന്ത്യയില്‍ ഇത് കാംറിയുടെ നാലാം തലമുറയാണ്. ഇന്ത്യയില്‍ 40 ലക്ഷം രൂപയായിരിക്കും കാംറിയുടെ എക്‌സ്‌ഷോറും വില.
വലിയ ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റം, വുഡന്‍ പാനലിങ് നല്‍കിയിട്ടുള്ള ഡാഷ്‌ബോര്‍ഡ്, മള്‍ട്ട് ഫങ്ഷന്‍ സ്റ്റിയരിങ് വീല്‍, ഗ്ലോബോക്‌സ് അകത്തളത്തെ മനോഹരമാക്കുന്നു. രണ്ട് ഭാഗങ്ങളിലായി നല്‍കിയിട്ടുള്ള ഗ്രില്‍, എല്‍ഇഡി ഡിആര്‍എല്‍ ല്‍കിയിട്ടുള്ള പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, വലിയ എയര്‍ഡാം, പുതിയ ബമ്പര്‍, എന്നിവ കാംറിയിലെ പുറത്തെ മാറ്റങ്ങള്‍.

LIVE NEWS - ONLINE

  • 1
    43 mins ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 2
    53 mins ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 3
    1 hour ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 4
    1 hour ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 6
    3 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 7
    3 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 8
    4 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു

  • 9
    6 hours ago

    വീടിനും വാഹനങ്ങള്‍ക്കും നേരെ ആക്രമണം