Saturday, November 17th, 2018

ടൂത്ത് ബ്രഷിന്റെ ചില ഉപയോഗങ്ങള്‍…

പുരികം ഭംഗിയാക്കാന്‍ ടൂത്ത് ബ്രഷ് ഉപയോഗിക്കാം

Published On:Jan 6, 2018 | 9:46 am

ടൂത്ത് ബ്രഷ് കൊണ്ട പല്ല് തേക്കാന്‍ മാത്രമല്ല മറ്റ് ചില ഉപയോഗങ്ങള്‍ കൂടിയുണ്ട്. ഉപയോഗിച്ചതിന് ശേഷം വലിച്ചെറിയുന്ന ടൂത്ത് ബ്രഷ് ഇത്തരത്തില്‍ ഉപയോഗിക്കാം
നഖം വൃത്തിയാക്കാന്‍ ടൂത്ത് ബ്രഷ് ഉപയോഗക്കാവുന്നതാണ്. നഖത്തില്‍ നമുക്ക് കാണാന്‍ പറ്റാത്ത അഴുക്കുപോലും ബ്രഷ് കൊണ്ട വൃത്തിയാക്കാന്‍ സാധിക്കും. കണ്ണില്‍ മസ്‌കാര അധികമായാല്‍ ബ്രഷ് കൊണ്ട് എടുക്കാം. പുരികം ഭംഗിയാക്കാനും ബ്രഷ് ഉപയോഗിക്കാം. ബ്രഷില്‍ അല്‍പം വാസ്‌ലിന്‍ പുരട്ടി പുരികത്തില്‍ വരച്ചാല്‍ നല്ല ഭംഗിയായിരിക്കും. ഹെയര്‍ ഡ്രയര്‍ ക്ലീന്‍ ചെയ്യാന്‍ ബ്രഷ് ഉപയോഗിക്കാം. ചെരുപ്പ് വൃത്തിയാക്കുമ്പോള്‍ ഉള്ളിലുള്ള ഭാഗങ്ങള്‍ വൃത്തിയാക്കാന്‍ ബ്രഷ് ഉപയോഗിക്കാവുന്നതാണ്.

LIVE NEWS - ONLINE

  • 1
    10 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    10 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    14 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    18 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    19 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    1 day ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    1 day ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    1 day ago

    തൃപ്തി ദേശായി മടങ്ങുന്നു