Thursday, September 19th, 2019

തക്കാളി ജ്യൂസ്

തക്കാളി കൊണ്ട് ജ്യൂസ് ഉണ്ടാക്കി കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്.

Published On:Sep 5, 2019 | 10:28 am

തക്കാളി കൊണ്ട് ജ്യൂസ് ഉണ്ടാക്കി കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. തക്കാളി ജ്യൂസ് എങ്ങനെ തയ്യാറാക്കുന്നതെന്ന് നോക്കാം. തക്കാളി, ഉപ്പ് കുരുമുളക് ഐസ് ക്യൂബ് നാരങ്ങാനീര്
തയ്യാറാക്കുന്ന വിധം
തക്കാളി കഷണങ്ങളാക്കി മിക്സിയില് അടിച്ചെടുക്കുക. ഇതിലേയ്ക്ക് കുരുമുളക്, ഐസ്‌ക്യൂബ്, നാരങ്ങാനീര് എന്നിവ ചേര്‍ത്ത് വീണ്ടും അടിച്ചെടുക്കുക. പതഞ്ഞുവരുമ്പോള്‍ ഗ്ലാസിലേയ്ക്ക് പകരാം.

LIVE NEWS - ONLINE

  • 1
    24 mins ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 2
    24 mins ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 3
    33 mins ago

    വിഘ്‌നേശിന്റെ പിറന്നാള്‍ ആഘേിഷിച്ച് നയന്‍താര

  • 4
    1 hour ago

    ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

  • 5
    1 hour ago

    തേജസ് പോര്‍വിമാനം പറത്തി രാജ്‌നാഥ് സിംഗ്

  • 6
    1 hour ago

    നാസയുടെ ഓര്‍ബിറ്റര്‍ ക്യാമറാ ചിത്രത്തിലും വിക്രം ലാന്ററില്ല

  • 7
    2 hours ago

    മില്‍മ പാല്‍ വില വര്‍ധന ഇന്നുമുതല്‍

  • 8
    2 hours ago

    തുര്‍ക്കിയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്

  • 9
    2 hours ago

    വിശാഖപട്ടണത്ത് 414 കിലോ കഞ്ചാവ് പിടികൂടി