തൃശൂര്‍: ടോള്‍പ്ലാസ അധികൃതര്‍ക്കെതിരെ ചില്ലറ കൊണ്ട് പ്രതിഷേധം. കഴിഞ്ഞ ദിവസമാണ് വ്യത്യസ്ഥ സമരത്തിനുപാലിയേക്കര സാക്ഷ്യംവഹിച്ചത്. തിരക്കേറിയ സമയമായ വൈകിട്ട് ആറിന് നാലു കാറുകളിലായി ടോള്‍ പ്ലാസയിലെത്തിയ യുവാക്കള്‍ നാല് നിരകളിലെയും കൗണ്ടറുകളില്‍ അമ്പതു പൈസകളും ഒറ്റരൂപ തുട്ടുകളുമായാണ് ടോളിന്റെ മുഴുവന്‍ തുകയും നല്‍കിയത്. ഗത്യന്തരമില്ലാതെ ടോള്‍ പിരിവുകാര് ചില്ലറ എണ്ണാന്‍ തുടങ്ങി. ഈ സമയത്തിനുളളില്‍ നൂറുകണക്കിന് വാഹനങ്ങള്‍ ഈ നാല് കാറുകള്‍ക്കും പിന്നില്‍ വന്നുനിറഞ്ഞു. വാഹനങ്ങളുടെ തിരക്ക് വര്‍ധിക്കുന്നത് കണ്ട പിരിവുകാര് കൗണ്ടറുകളില്‍ അപായമണി മുഴക്കി. വാഹങ്ങളുടെ … Continue reading "ടോള്‍ പ്ലാസ അധികൃതര്‍ക്കെതിരെ ചില്ലറ കൊണ്ട് പ്രതിഷേധം"