Thursday, September 20th, 2018

നിരോധിത പുകയില ഉല്‍പന്നവുമായി ഒരാള്‍ പിടിയില്‍

തൃശൂര്‍: ചാലക്കുടി നിരോധിത പുകയില ഉല്‍പന്നവുമായി ഒരാള്‍ പിടിയില്‍. നെല്ലായി കൊളത്തൂര്‍ സ്വദേശി നമ്പൂകുളങ്ങര മനോജിനെയാണ്(30) എസ്‌ഐമാരായ ജയേഷ് ബാലന്‍, എസ്എസ് ഷിജു എന്നിവര്‍ അറസ്റ്റ് ചെയ്തത്. പോലീസിന്റെ ആന്റി ഡ്രഗ്‌സ് ഓപ്പറേഷന്റെ ഭാഗമായി ഡിവൈഎസ്പി സിഎസ് ഷാഹുല്‍ ഹമീദിന്റെ നിര്‍ദേശ പ്രകാരമാണ് ഇന്‍സ്‌പെക്ടര്‍ വി ഹരിദാസിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ ആരംഭിച്ചത് ഓപ്പറേഷന്‍ പ്രകാരം പിടിയിലാവുന്ന നാലാമത്തെയാളാണ് മനോജ്.

Published On:Jun 23, 2018 | 8:05 am

LIVE NEWS - ONLINE

  • 1
    1 hour ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 2
    1 hour ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 3
    3 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 4
    4 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 5
    5 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 6
    5 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 7
    5 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

  • 8
    7 hours ago

    ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

  • 9
    8 hours ago

    സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു