Monday, November 19th, 2018

മൂന്നരകിലോ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

പേരാവൂര്‍: പേരാവൂര്‍ എക്‌സൈസ് സംഘം ഇരുപത്തെട്ടാംമൈല്‍ ഭാഗത്ത് നടത്തിയ വാഹന പരിശോധനയില്‍ മൂന്നര കിലോഗ്രാം പുകയില ഉല്‍പന്നങ്ങള്‍ (ഹാന്‍സ്) പിടികൂടി. നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കൈവശം വച്ച നാല് പേര്‍ക്കെതിരെ കോട്പ ആക്റ്റ് പ്രകാരം കേസെടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ കെ വിജേഷിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ എം പി സജീവന്‍, പി സി ഷാജി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി ശ്രീനാഥ്, കെ എ മജീദ,് പി എസ് ശിവദാസന്‍, വനിത സിവില്‍ … Continue reading "മൂന്നരകിലോ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി"

Published On:Sep 5, 2018 | 2:10 pm

പേരാവൂര്‍: പേരാവൂര്‍ എക്‌സൈസ് സംഘം ഇരുപത്തെട്ടാംമൈല്‍ ഭാഗത്ത് നടത്തിയ വാഹന പരിശോധനയില്‍ മൂന്നര കിലോഗ്രാം പുകയില ഉല്‍പന്നങ്ങള്‍ (ഹാന്‍സ്) പിടികൂടി. നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കൈവശം വച്ച നാല് പേര്‍ക്കെതിരെ കോട്പ ആക്റ്റ് പ്രകാരം കേസെടുത്തു.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ കെ വിജേഷിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ എം പി സജീവന്‍, പി സി ഷാജി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി ശ്രീനാഥ്, കെ എ മജീദ,് പി എസ് ശിവദാസന്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ സി എച്ച് ഷിംന, എക്‌സൈസ് ഡ്രൈവര്‍ ഷംജിത്ത് ഞാറ്റ്യേല എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

LIVE NEWS - ONLINE

  • 1
    9 hours ago

    സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 2
    9 hours ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 3
    12 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 4
    15 hours ago

    ശബരിമല കത്തിക്കരുത്

  • 5
    16 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 6
    16 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7
    16 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 8
    17 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 9
    18 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’