Wednesday, January 23rd, 2019

നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ട് യുവാക്കള്‍ പിടിയില്‍

ഏകദേശം 24 കിലോ തൂക്കം വരുന്ന ഹാന്‍സ്, തം ബാക്ക്, വിമല്‍ കൂള്‍. തുടങ്ങിയവയാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്.

Published On:Jul 19, 2018 | 3:14 pm

തലശ്ശേരി: നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികളായ രണ്ട് യുവാക്കളെ എക്‌സൈസ് ഇന്‍സ്പക്ടര്‍ മനോഹരന്‍ പയ്യനും സംഘവും കസ്റ്റഡിയില്‍ എടുത്തു. ഏകദേശം 24 കിലോ തൂക്കം വരുന്ന ഹാന്‍സ്, തം ബാക്ക്, വിമല്‍ കൂള്‍. തുടങ്ങിയവയാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. ഉത്തര്‍പ്രദേശ് സ്വദേശികളായ ശംഭ സോന്‍ കുമാര്‍ (18), മനീഷ് കുമാര്‍ (20) എന്നിവരെയാണ് പിടികൂടിയത്. ട്രെയിന്‍ യാത്ര കഴിഞ്ഞ് പുറത്തേക്ക് വരുമ്പോള്‍ പുറത്ത് നിന്നും ബേഗുകള്‍ പരിശോധിച്ചപ്പോഴാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. ട്രെയിന്‍ വഴി അന്യസംസ്ഥാന തൊഴിലാളികള്‍ വ്യാപകമായി നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തികൊണ്ട് വരുന്ന എന്ന വ്യാപക പരാതിയെ തുടര്‍ന്നാണ് പരിശോധന. എക്‌സൈസ് ഉദ്യോഗസ്ഥരായ ജോണി ജോസ്, ഷെനിത്ത് രാജ് ,ഫൈസല്‍, സുരാജ് തുടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. പ്രതികളെ ഇന്ന് കോടതി മുമ്പാകെ ഹാജരാക്കും.

LIVE NEWS - ONLINE

  • 1
    2 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 2
    4 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 3
    6 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 4
    6 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 5
    7 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 6
    8 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 7
    9 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 8
    9 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    10 hours ago

    നരോദ പാട്യ കലാപം: നാലു പ്രതികള്‍ക്ക് ജാമ്യം