Wednesday, September 19th, 2018

മഴക്കാലത്ത് വീട്ടിനകത്ത് ദുര്‍ഗന്ധം.. പരിഹരിക്കാം

കറുവപ്പട്ട, പുല്‍തൈലം, അങ്ങനെ വീട്ടില്‍ ഉള്ള സാധനങ്ങള്‍ കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാം

Published On:Jun 25, 2018 | 10:18 am

മഴക്കാലമായാല്‍ വീടും പരിസരവും വൃത്തിയാക്കുക എന്നത് വളരെ ദുഷ്‌കരമാണ്. ചളിയും, വെള്ളവും, വീട്ടിന്റെ അകത്ത് വരെ ചളിയാവുക. എന്നിങ്ങനെ പല പ്രശ്‌നങ്ങളും. പോരാത്തതിന് ചില ദുര്‍ഗന്ധവും. വീട്ടിനകത്ത് പലപ്പോഴും നനഞ്ഞ മണവും, ദുര്‍ഗന്ധവും ഈ സമയങ്ങളില്‍ കൂടുതലായിരിക്കും. കറുവപ്പട്ട, പുല്‍തൈലം, അങ്ങനെ വീട്ടില്‍ ഉള്ള സാധനങ്ങള്‍ കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാം.
1 പുല്‍ത്തൈലത്തില്‍ വെള്ളം ചേര്‍ത്ത് വീട്ടില്‍ അവിടവിടായി തളിയ്ക്കുന്നതും ഈ പ്രശ്നത്തിന് പരിഹാരമാണ്.
2 അടുപ്പില്‍ അല്‍പം കറുവപ്പട്ട ഇട്ടുന്നത് തങ്ങി നില്‍ക്കുന്ന ദുര്‍ഗന്ധത്തെ ഇല്ലാതാക്കും.
3 ഓറഞ്ചിന്റെ തോല്‍ ഉണക്കിപ്പൊടിച്ചത് സ്പ്രേ ആക്കി വീട്ടില്‍ തളിയ്ക്കാവുന്നതാണ്.
4 ചന്ദനത്തിരി കത്തിച്ചു വെയ്ക്കുന്നതും നല്ല സുഗന്ധത്തിന് കാരണമാവുന്നു.
5 ദുര്‍ഗന്ധമുള്ള സ്ഥലങ്ങളില്‍ ബേക്കിംഗ് സോഡ വിതറുന്നത് ദുര്‍ഗന്ധത്തെ ഇല്ലാതാക്കുന്നു

LIVE NEWS - ONLINE

  • 1
    5 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    6 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    8 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    10 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    12 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    13 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    14 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    16 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    16 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു