Sunday, September 23rd, 2018

മുടി കൊഴിച്ചില്‍ തടയാന്‍….

പല്ലിന് അകലമുള്ള ചീപ്പ് മാത്രം ഉപയോഗിക്കുക

Published On:Apr 23, 2018 | 9:37 am

ഇടതൂര്‍ന്ന നീണ്ട മുടി ഏതൊരു പെണ്‍കുട്ടിയുടേയും ആഗ്രഹമാണ്. എന്നാല്‍ മുടി സംരക്ഷക്കുക എന്നത് വളരെ കഷ്ടവുമാണ്. മുടികൊഴിച്ചല്‍, താരന്‍ എന്നിങ്ങമെ പല പ്രശ്‌നങ്ങളും നേരിടേണ്ടി വരാറുണ്ട്. പക്ഷെ കുറച്ച് സമയം മുടിക്കായി മാറ്റി വച്ചാല്‍ കേശ സംരക്ഷണം എളുപ്പത്തില്‍ സാധ്യമാക്കാം.
മുടി ചീകുമ്പോള്‍ ശ്രദ്ധിച്ച് കൈകാര്യം ചെയ്യുക. ധൃതിയില്‍ വേഗം ചീകരുത്, ഇത് മുടി പൊട്ടാന്‍ കാരണമാവുന്നു. പല്ലിന് അകലമുള്ള ചീപ്പ് മാത്രം ഉപയോഗിക്കുക. കുളിച്ച് കഴിഞ്ഞ് മുടി തോര്‍ത്തുമ്പോള്‍ ശ്രദ്ധിക്കണം. നനഞ്ഞ മുടിയില്‍ അമിതമായി മര്‍ദ്ദം പ്രയോഗിക്കുമ്പോള്‍ അത് പെട്ടന്ന് പൊട്ടിപോകും.
ഹോട്ട് ഓയില്‍ മസാജ് മുടിക്ക് നല്ലതാണ്. വെളിച്ചെണ്ണ ചെറുതായി ചൂടാക്കി തലയില്‍ തേക്കുക. ശേഷം ചൂടുവെള്ളത്തില്‍ ടവ്വല്‍ മുക്കി തലയില്‍ കെട്ടിവെയ്ക്കാം. പിന്നീട് ഷാംപൂ ഉപയോഗിച്ച് കഴുകാം. ഇതാണ് ഹോട്ട് ഓയില്‍ മസാജ്.

LIVE NEWS - ONLINE

  • 1
    2 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 2
    4 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 3
    6 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 4
    6 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 5
    18 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 6
    19 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 7
    21 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 8
    24 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 9
    24 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്