Monday, September 24th, 2018

കുഞ്ഞിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍…

ഒലീവ് ഓയില്‍ മസാജ് കുട്ടികള്‍ക്കു നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്

Published On:Aug 16, 2018 | 10:42 am

തന്റെ കുഞ്ഞിന് നല്ല നിറം ഉണ്ടാകണം എന്ന് അമ്മമാര്‍ ചെറുതായെങ്കിലും ആഗ്രഹിക്കാറുണ്ട്. ഗര്‍ഭിണികള്‍ കുങ്കുമപ്പൂവിട്ട പാലല്‍ കുടിക്കുന്നതും അത്തരം ആഗ്രഹം കൊണ്ട് തന്നെയാണ്. ജനിച്ച കുഞ്ഞിനു നിറം കുറവാണെങ്കിലും നിറം നല്‍കാന്‍ സഹായിക്കുന്ന ചില വഴികളുണ്ട്.
ഒലീവ് ഓയില്‍ മസാജ് കുട്ടികള്‍ക്കു നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതു പുരട്ടി മസാജ് ചെയ്യുമ്പോള്‍ കുട്ടികളിലെ രക്തപ്രവാഹം വര്‍ദ്ധിക്കും. ഇത് നിറം വര്‍ദ്ധിയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.
കുഞ്ഞിനു നിറം നല്‍കാന്‍ ഭക്ഷണങ്ങളും സഹായിക്കും. ആപ്പിള്‍ ജ്യൂസ്, ഓറഞ്ച ജ്യൂസ് എന്നിവ മൂന്നു നാലു മാസത്തിനു ശേഷം കൊടുത്തു തുടങ്ങാം. ഇത് ഡോക്ടറുടെ നിര്‍ദേശ പ്രകാരം വേണം.
കുഞ്ഞുങ്ങളുടെ ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒരു കൂട്ടാണ് ബദാം ഓയിലും പാലും. പാലും ബദാം ഓയിലും ചേര്‍ത്തിളക്കി കുഞ്ഞിന്റെ ദേഹത്തു പുരട്ടി പതുക്കെ മസാജ് ചെയ്യുക.
കുഞ്ഞിന്റെ ചര്‍മം വരണ്ടു പോകാതെ സംരക്ഷിയ്ക്കുക. ഇതുപോലെ കുളിപ്പിക്കുമ്പോള്‍ എപ്പോഴും ഓയില്‍ മസാജ് ചെയ്ത് കുളിപ്പിയ്ക്കുക. ചെറുതായി ചൂടാക്കിയ ഓയിലാണ് കൂടുതല്‍ നല്ലത. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും, രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നത് കുട്ടികളുടെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്

LIVE NEWS - ONLINE

  • 1
    7 mins ago

    ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അടുത്തമാസം ആറുവരെ റിമാന്റുചെയ്തു

  • 2
    7 mins ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 3
    13 mins ago

    അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി

  • 4
    19 mins ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 5
    1 hour ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 6
    2 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 7
    2 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    2 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

  • 9
    3 hours ago

    ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍