കൊല്ലം: വാക്കനാട് ഉളകോട് അനധികൃതമായി പ്രവര്‍ത്തിക്കുന്ന പാറക്വാറിയില്‍ നിന്നു ടിപ്പറും ജാക്ക്ഹാമറും ഹിറ്റാച്ചി ബ്രേക്കറും പിടികൂടി. വെളിയം വില്ലേജ് ഓഫിസര്‍ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണു പിടികൂടിയത്. പാറ കഷണങ്ങളാക്കാന്‍ ഉപയോഗിക്കുന്ന ബ്രേക്കര്‍ കസ്റ്റഡിയിലെടുത്തു ക്വാറിയില്‍ സൂക്ഷിക്കുകയും മറ്റു വാഹനങ്ങള്‍ പൂയപ്പള്ളി പൊലീസിനു കൈമാറുകയും ചെയ്തു. പൂയപ്പള്ളി പൊലീസ് കേസെടുത്തു. പള്ളിമേടയില്‍ പട്ടാപ്പകല്‍ മോഷണം കോട്ടയം: പട്ടാപ്പകല്‍ പള്ളിമേടയില്‍ പട്ടാപ്പകല്‍ മോഷണം. കളത്തൂക്കടവ് സെന്റ് ജോണ്‍ വിയാനി പള്ളിമേടയിലാണ് പട്ടാപ്പകല്‍ മോഷണം നടന്നത്. 40,000 രൂപയും ലാപ്ടോപ്പും … Continue reading "ടിപ്പറും ഹിറ്റാച്ചി ബ്രേക്കറും പിടികൂടി"