Monday, September 24th, 2018

ആഗസ്റ്റ് 1 വരെ സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത

ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യത.

Published On:Jul 30, 2018 | 3:24 pm

കോട്ടയം: ആഗസ്റ്റ് 1 വരെ ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യത. ജലനിരപ്പുയര്‍ന്നതിനാല്‍ വിവിധ ജില്ലകളിലെ അണക്കെട്ടുകള്‍ തുറക്കും. വൃഷ്ടിപ്രദേശങ്ങളില്‍ കനത്തമഴ തുടരുന്നതിനാല്‍ പാലക്കാട് മലമ്പുഴ അണക്കെട്ടിന്റെ പരമാവധി സംഭരണശേഷിയിലേക്ക് ജലനിരപ്പുയര്‍ന്നു. കാലവര്‍ഷത്തില്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നത് നാല്‌വര്‍ഷത്തിനിടെ ആദ്യമായാണ്. ജില്ലയിലെ പോത്തുണ്ടി അണക്കെട്ടിലെ വെളളവും ഏതു നിമിഷവും തുറന്നുവിടാന്‍ സാധ്യതയുണ്ട്ം. അതുപേലെ തന്നെ പത്തനംതിട്ട കക്കി ഡാമിന്റെ അനുബന്ധമായ ആനത്തോട് ഡാം ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയും കുറവല്ല. പമ്പാനദിയുടെ തീരത്ത് താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    4 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 2
    4 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 3
    5 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 4
    6 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 5
    6 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 6
    6 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

  • 7
    7 hours ago

    ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍

  • 8
    7 hours ago

    വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ചു

  • 9
    9 hours ago

    വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി