Saturday, January 19th, 2019

ടിക് ടോക് താരങ്ങളായ അമ്മാമ്മേയും കൊച്ചുമോനേയും സിനിമേലെടുത്തു

പ്രവാസിയായ ജിന്‍സണ്‍ നാട്ടിലെത്തിയപ്പോള്‍ തമാശയ്ക്ക് എടുത്ത ഇരുവരുടെയും വീഡിയോകളാണ് ടിക് ടോക്കിലൂടെ വൈറലായത്

Published On:Jan 12, 2019 | 11:49 am

ടിക് ടോക് വീഡിയോയിലൂടെ വൈറലായ അമ്മാമ്മയും കൊച്ചുമകനും ഇനി സിനിമയില്‍. എറണാകുളം പറവൂര്‍ സ്വദേശികളായ മേരി ജോസഫും കൊച്ചുമകന്‍ ജിണ്‍സനുമാണ് ടിക് ടോകിലൂടെ ഏവര്‍ക്കും പ്രിയപ്പെട്ടവരായിരിക്കുന്നത്.
നവാഗതനായ ബിന്‍ഷാദ് നാസറിന്റെ ‘സുന്ദരന്‍ സുഭാഷ്’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും സിനിമയില്‍ വരുന്നത്. സിനിമയില്‍ അവസരം കിട്ടിയ വിവരം ജിന്‍സണ്‍ തന്നെയാണ് ആരാധകരുമായി പങ്കുവയ്ച്ചത്. എല്ലാവരുടെയും പ്രോത്സാഹനവും പ്രാര്‍ത്ഥനയും തങ്ങള്‍ക്ക് വേണമെന്ന് ജിന്‍സണ്‍ പറഞ്ഞു. പ്രവാസിയായ ജിന്‍സണ്‍ നാട്ടിലെത്തിയപ്പോള്‍ തമാശയ്ക്ക് എടുത്ത ഇരുവരുടെയും വീഡിയോകളാണ് ടിക് ടോക്കിലൂടെ വൈറലായത്.

LIVE NEWS - ONLINE

  • 1
    39 mins ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    1 hour ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    2 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    2 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    3 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    4 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    4 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    5 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു