Thursday, February 21st, 2019

റാംബോ ഹിന്ദിയിലേക്ക്

          സില്‍വസ്റ്റര്‍ സ്റ്റാലന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം ‘റാംബോ’ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. ബോളിവുഡ് യുവതാരം ടൈഗര്‍ ഷ്‌റോഫ് ആണ് ബോളിവുഡ് റാംബോയാകുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറക്കിയതിന് പിന്നാലെ സാക്ഷാല്‍ സില്‍വസ്റ്റര്‍ സ്റ്റാലന്‍ ആശംസകളുമായി എത്തി. ഇന്ത്യന്‍ ഭാഷയിലേക്ക് റാംബോ റീമേക്ക് ചെയ്യുന്നതായി അറിഞ്ഞു. വലിയ കഥാപാത്രമാണത്, എല്ലാ ആശംസകളും അതിനെ നശിപ്പിക്കില്ലെന്ന് കരുതുന്നുവെന്ന് സ്റ്റാലണ്‍ ട്വീറ്റ് ചെയ്തു. ഋത്വിക് റോഷനെ നായകനാക്കി ബാംഗ്ബാംഗ് എന്ന ചിത്രം ഒരുക്കിയ … Continue reading "റാംബോ ഹിന്ദിയിലേക്ക്"

Published On:May 24, 2017 | 9:30 am

Tiger Shroff in and as RAMBO Full

 

 

 

 

 

സില്‍വസ്റ്റര്‍ സ്റ്റാലന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം ‘റാംബോ’ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. ബോളിവുഡ് യുവതാരം ടൈഗര്‍ ഷ്‌റോഫ് ആണ് ബോളിവുഡ് റാംബോയാകുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറക്കിയതിന് പിന്നാലെ സാക്ഷാല്‍ സില്‍വസ്റ്റര്‍ സ്റ്റാലന്‍ ആശംസകളുമായി എത്തി. ഇന്ത്യന്‍ ഭാഷയിലേക്ക് റാംബോ റീമേക്ക് ചെയ്യുന്നതായി അറിഞ്ഞു. വലിയ കഥാപാത്രമാണത്, എല്ലാ ആശംസകളും അതിനെ നശിപ്പിക്കില്ലെന്ന് കരുതുന്നുവെന്ന് സ്റ്റാലണ്‍ ട്വീറ്റ് ചെയ്തു.
ഋത്വിക് റോഷനെ നായകനാക്കി ബാംഗ്ബാംഗ് എന്ന ചിത്രം ഒരുക്കിയ സിദ്ധാര്‍ത്ഥ് ആണ് റാംബോയും റീമേക്കായി ഒരുക്കുന്നത്.
താങ്കള്‍ നടന്ന വഴിയിലൂടെ നടക്കാന്‍ സാധിച്ചത് അനുഗ്രഹമായി കാണുന്നു, പകരം വെക്കാനാവാത്ത താരമാണ് അങ്ങ്. ഞാന്‍ താങ്കളെ നിരാശനാക്കില്ലെന്ന് ടൈഗര്‍ ഷ്‌റോഫും മറുപടി നല്‍കി.

LIVE NEWS - ONLINE

  • 1
    35 mins ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 2
    2 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 3
    4 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 4
    7 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 5
    9 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 6
    9 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 7
    9 hours ago

    പെരിയ ഇരട്ടക്കൊല

  • 8
    9 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 9
    9 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍