വയനാട്: കാട്ടിക്കുളത്ത് പോത്തുകുട്ടിയെ കടുവ അക്രമിച്ച് കൊന്നു. കാട്ടിക്കുളം പനവല്ലി ചെറിയമ്മിടി സികെ സുരേഷിന്റെ പോത്തുകുട്ടിയെയാണ് കടുവ കൊന്നത്. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചു മണിയോടെ വീടിനടുത്തുള്ള തോട്ടത്തില്‍ വെച്ചായിരുന്നു കടുവയുടെ ആക്രമണം ഉണ്ടായത്. പോത്തുകുട്ടികള്‍ തോട്ടത്തില്‍ മേഞ്ഞു കൊണ്ടിരിക്കുമ്പോള്‍ കടുവ അക്രമിക്കുകയായിരുന്നു. സുരേഷിന്റെ മാതാവ് തായമ്മ നോക്കി നില്‍ക്കെയാണ് കടുവ പോത്തുകുട്ടിയെ അക്രമിച്ച് കടിച്ച് കൊന്നത്. വിവരമറിഞ്ഞ് വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോദന നടത്തി. രണ്ട് വയസ് പ്രായമുള്ള പോത്തുകുട്ടിയാണ് കടുവ കൊന്നത്. പനവല്ലി … Continue reading "പോത്തുകുട്ടിയെ കടുവ അക്രമിച്ച് കൊന്നു"