Saturday, February 23rd, 2019

കടുവ പോത്തിനെ കടിച്ചു കൊന്നു

കല്‍പ്പറ്റ: ബത്തേരിക്ക് സമീപം നായ്ക്കട്ടിയില്‍ പട്ടാപ്പകല്‍ കടുവ പോത്തിനെ കടിച്ചു കൊന്നു. പാമ്പന്‍കൊല്ലി രാമചന്ദ്രന്റെ നാല് വയസുള്ള പോത്തിനെയാണ് കഴിഞ്ഞ ദിവസം കടുവ കൊന്നത്. വീടിനോട് ചേര്‍ന്ന വയലിലാണ് പോത്തിനെ കെട്ടിയിരുന്നത്. ചൊവ്വാഴ്ച രാത്രി പാമ്പന്‍കൊല്ലിയിലെ കുഞ്ഞന്റെ തൊഴുത്തില്‍ കെട്ടിയിട്ട മൂന്ന് ആടുകളെ കടുവ കൊന്നിരുന്നു. സ്ഥലത്ത് എത്തിയ വനപാലകര്‍ ആക്രമണം നടത്തിയത് കടുവയാണെന്ന് സ്ഥിരീകരിച്ചു.

Published On:Oct 6, 2017 | 8:08 am

LIVE NEWS - ONLINE

  • 1
    10 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    11 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    13 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    15 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    16 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    17 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    18 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    19 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    20 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം