Thursday, September 20th, 2018

ഏഴാം മാസത്തില്‍ തൈമൂര്‍ ബോളിവുഡിലേക്ക്

കരീന കപൂര്‍ അഭിനയ്ക്കുന്ന സിനിമയിലാണ് തൈമൂര്‍ ആദ്യ ചുവട് വെയ്ക്കാന്‍ ഒരുങ്ങുന്നത്.

Published On:Aug 30, 2017 | 9:00 am

തൈമൂര്‍ അലി ഖാന്‍ കൊച്ചു താരം ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ്. സെയ്ഫ്-കരീന ദമ്പതികളുടെ മകനായ തൈമൂര്‍, ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയകളിലും, വാര്‍ത്തകളിലും താരമായിരുന്നു. താരങ്ങളുടെ മക്കള്‍ സിനിമയില്‍ വരുന്നത് സാധാരണമാണെങ്കിലും ഏഴു മാസം പ്രായമുള്ള തൈമൂര്‍ന്റെ വരവ് ഏവരേയും ഒന്ന് ഞെട്ടിച്ചിരിക്കുകയാണ്.
അമ്മ കരീനയുടെ കൂടെ തന്നെയാണ് തൈമൂര്‍ അഭിനയ്ക്കുന്നത്. ‘വീരെ ദി വെഡിങ’ എന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ച് വരുന്നത്. ഗര്‍ഭകാലത്തെ കരീനയുടെ ചിത്രങ്ങള്‍ ഈ സിനിമയ്ക്ക വേണ്ടി എടുത്തിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് തൈമൂര്‍ ജനിച്ചത്. കണ്ടാല്‍ ഒന്ന് താലോലിക്കാന്‍ തോനുന്ന തൈമുറിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ജനിച്ചതു മുതലുള്ള കരീന പോസ്റ്റ് ചെയ്യുന്ന തൈമൂറിന്റെ ചിത്രങ്ങല്‍ എല്ലാം തന്നെ വൈറല്‍ ആവുകയും ചെയ്തിരുന്നു.

LIVE NEWS - ONLINE

  • 1
    34 mins ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    1 hour ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    4 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    4 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    6 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    7 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    8 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    8 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    8 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല