Wednesday, January 23rd, 2019

തുക്കിയില്‍ ത്വയ്യിബ് ഉര്‍ദുഗാന്‍ വീണ്ടും പ്രസിഡന്റ്

തന്റെ പ്രവര്‍ത്തനങ്ങളില്‍ രാജ്യം അര്‍പ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കും

Published On:Jun 25, 2018 | 9:24 am

ഇസ്താംബുള്‍: തുര്‍ക്കിയില്‍ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വന്‍ ഭൂരിപക്ഷത്തില്‍ വീണ്ടും അധികാരത്തിലേറി. കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പില്‍ 52.5 ശതമാനം വോട്ടു നേടിയാണ് ഉര്‍ദുഗാന്റെ വിജയം.
2019 നവംബറില്‍ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് ഉര്‍ദുഗാന്‍ നേരത്തേയാക്കുകയായിരുന്നു. റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ മുഹര്‍റം ഇന്‍ജയായിരുന്നു എതിര്‍ സ്ഥാനാര്‍ഥി.
രാജ്യത്ത് 2016ലെ സൈനിക അട്ടിമറിശ്രമത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഇതുവരെ പിന്‍വലിച്ചിട്ടില്ല. ഏകാധിപത്യ ഭരണത്തില്‍നിന്ന് തുര്‍ക്കിയെ മോചിപ്പിക്കുമെന്ന് വാഗ്ദാനം ചെ്‌യത ഇന്‍ജക്ക് 31.5 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. തന്റെ പ്രവര്‍ത്തനങ്ങളില്‍ രാജ്യം അര്‍പ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കുമെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    4 hours ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 2
    6 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 3
    9 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 4
    10 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 5
    10 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 6
    11 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 7
    12 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 8
    13 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    13 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍