Saturday, July 20th, 2019

തംബ്ലര്‍ ഇനി യാഹുവിന് സ്വന്തം ആകുന്നു

ഓണ്‍ലൈന്‍ സോഷ്യല്‍ സൈറ്റായ തംബ്ലര്‍ യാഹു സ്വന്തമാക്കാന്‍ പോകുന്നു. ഓണ്‍ലൈന്‍ സോഷ്യല്‍ സൈറ്റായ തംബ്ലര്‍ 1.1 മില്യണ്‍ ഡോളറിന് യാഹു വാങ്ങുവാന്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം യാഹു നടത്തിയ പത്രസമ്മേളനത്തിലാണ് ഈ കാര്യം അറിയിച്ചത്. ഓണ്‍ലൈന്‍ സര്‍വ്വേ പ്രകാരം ഇന്ന് ന്യൂയോര്‍ക്കില്‍ ഏറ്റവും കൂടുതല്‍ ആളുക്കള്‍ ഉപയോഗിക്കുന്നത് തംബ്ലറാണ്. ഫേസ്ബുക്കിനേക്കാളും ഉപയോക്താക്കള്‍ ഈ സൈറ്റിനുണ്ടെന്ന് സര്‍വേ പറയുന്നു. 2007ല്‍ ന്യുയോര്‍ക്കില്‍ തുടങ്ങിയ തബ്ലര്‍ വളരെ വേഗത്തിലാണ് പ്രശസ്തമായത്. ഇന്ന് തംബ്ലര്‍ പത്തു വയസ്സിനും മുപ്പതു വയസ്സിനും ഇടയിലുള്ള … Continue reading "തംബ്ലര്‍ ഇനി യാഹുവിന് സ്വന്തം ആകുന്നു"

Published On:May 21, 2013 | 11:59 am

Thumlr 22 X 10 Fullഓണ്‍ലൈന്‍ സോഷ്യല്‍ സൈറ്റായ തംബ്ലര്‍ യാഹു സ്വന്തമാക്കാന്‍ പോകുന്നു. ഓണ്‍ലൈന്‍ സോഷ്യല്‍ സൈറ്റായ തംബ്ലര്‍ 1.1 മില്യണ്‍ ഡോളറിന് യാഹു വാങ്ങുവാന്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം യാഹു നടത്തിയ പത്രസമ്മേളനത്തിലാണ് ഈ കാര്യം അറിയിച്ചത്. ഓണ്‍ലൈന്‍ സര്‍വ്വേ പ്രകാരം ഇന്ന് ന്യൂയോര്‍ക്കില്‍ ഏറ്റവും കൂടുതല്‍ ആളുക്കള്‍ ഉപയോഗിക്കുന്നത് തംബ്ലറാണ്. ഫേസ്ബുക്കിനേക്കാളും ഉപയോക്താക്കള്‍ ഈ സൈറ്റിനുണ്ടെന്ന് സര്‍വേ പറയുന്നു. 2007ല്‍ ന്യുയോര്‍ക്കില്‍ തുടങ്ങിയ തബ്ലര്‍ വളരെ വേഗത്തിലാണ് പ്രശസ്തമായത്. ഇന്ന് തംബ്ലര്‍ പത്തു വയസ്സിനും മുപ്പതു വയസ്സിനും ഇടയിലുള്ള ആളുകളാണ് കൂടുതല്‍ ഉപയോഗിക്കുന്നത് .അതുകൊണ്ടുതന്നെ ഇത് യങ്സ്റ്റര്‍ സൈറ്റ് എന്ന് അറിയപ്പെടുന്നു. കണക്ക് പ്രകാരം ഇന്ന് 32 സ്ഥാനമാണ് തംബ്ലറിനുള്ളത് 108 മില്യണ്‍ ബ്ലോഗുകളും, 12ഭാഷകളിലായി 50 മില്യണ്‍ പോസ്റ്റുകളും തംബ്ലറിലുണ്ട്.

LIVE NEWS - ONLINE

  • 1
    34 mins ago

    വിന്‍ഡീസ് പര്യടനത്തിനില്ല; ധോണി രണ്ടുമാസം സൈന്യത്തോടൊപ്പം

  • 2
    41 mins ago

    ഭരണകക്ഷി വിദ്യാര്‍ത്ഥി സംഘടനകളുടെ ഇടപെടല്‍ പരീക്ഷയുടെ വിശ്വാസ്യത നശിപ്പിച്ചു: കേന്ദ്ര മന്ത്രി മുരളീധരന്‍

  • 3
    3 hours ago

    കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

  • 4
    3 hours ago

    സിഒടി നസീര്‍ വധശ്രമം; ഷംസീര്‍ എംഎല്‍എ എത്തിയത് പോലീസ് തെരയുന്ന വാഹനത്തില്‍

  • 5
    4 hours ago

    തെരച്ചിലില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തണം: ഉമ്മന്‍ചാണ്ടി

  • 6
    4 hours ago

    സോന്‍ഭദ്ര സന്ദര്‍ശിക്കാനെത്തിയ എപിമാര്‍ കസ്റ്റഡിയില്‍

  • 7
    5 hours ago

    വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

  • 8
    5 hours ago

    വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

  • 9
    5 hours ago

    കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു