Thursday, April 25th, 2019

പത്താംതരം തുല്യത രജിസ്‌ട്രേഷന്‍ 17 വരെ

തിരു: സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന പത്താംതരം തുല്യത കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് 17വരെ രജിസ്‌ട്രേഷന്‍ നടത്താവുന്നതാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 17 വയസ് പൂര്‍ത്തീകരിച്ച ഏഴാം ക്ലാസോ സാക്ഷരതാ മിഷന്‍ നടത്തുന്ന ഏഴാംതരം തുല്യതയോ പാസായവര്‍ക്ക് ഈ കോഴ്‌സില്‍ ചേരാം. ഉയര്‍ന്ന പ്രായപരിധിയില്ല. എസ്എസ്എല്‍സിക്ക് തുല്യമായ കോഴ്‌സ് പാസാകുന്നതിലൂടെ ഉപരിപഠനത്തിനും സര്‍ക്കാര്‍ ഉദ്യോഗക്കയറ്റത്തിനും യോഗ്യത നേടാം. കോഴ്‌സ് ഫീസ് 1,500 രൂപയും പരീക്ഷാ ഫീസ് 300 രൂപയുമാണ്. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും തുടര്‍വിദ്യാകേന്ദ്രങ്ങള്‍, ജില്ലാ ഓഫീസുകള്‍, സംസ്ഥാന … Continue reading "പത്താംതരം തുല്യത രജിസ്‌ട്രേഷന്‍ 17 വരെ"

Published On:Aug 7, 2013 | 3:00 pm

exam

തിരു: സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന പത്താംതരം തുല്യത കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് 17വരെ രജിസ്‌ട്രേഷന്‍ നടത്താവുന്നതാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 17 വയസ് പൂര്‍ത്തീകരിച്ച ഏഴാം ക്ലാസോ സാക്ഷരതാ മിഷന്‍ നടത്തുന്ന ഏഴാംതരം തുല്യതയോ പാസായവര്‍ക്ക് ഈ കോഴ്‌സില്‍ ചേരാം.
ഉയര്‍ന്ന പ്രായപരിധിയില്ല. എസ്എസ്എല്‍സിക്ക് തുല്യമായ കോഴ്‌സ് പാസാകുന്നതിലൂടെ ഉപരിപഠനത്തിനും സര്‍ക്കാര്‍ ഉദ്യോഗക്കയറ്റത്തിനും യോഗ്യത നേടാം. കോഴ്‌സ് ഫീസ് 1,500 രൂപയും പരീക്ഷാ ഫീസ് 300 രൂപയുമാണ്. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും തുടര്‍വിദ്യാകേന്ദ്രങ്ങള്‍, ജില്ലാ ഓഫീസുകള്‍, സംസ്ഥാന സാക്ഷരതാ മിഷന്‍ ഓഫീസ് എിവിടങ്ങളില്‍ ലഭിക്കും.
അപേക്ഷാഫോറത്തിന്റെ വില 100 രൂപ. അപേക്ഷാ ഫോറം തപാലില്‍ ലഭിക്കേണ്ടവര്‍ സ്വന്തം മേല്‍വിലാസമെഴുതിയ 15 രൂപയുടെ സ്റ്റാമ്പൊട്ടിച്ച കവര്‍ സഹിതം സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടറുടെ പേരില്‍ തിരുവനന്തപുരത്ത് മാറത്തക്കവിധം 100 രൂപയുടെ ഡിഡി സഹിതം ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസിലേക്കോ തിരുവനന്തപുരത്തുള്ള സംസ്ഥാന സാക്ഷരതാ മിഷന്‍ ഓഫീസിലേക്കോ അയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2322253, 2322254 എന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം.

LIVE NEWS - ONLINE

  • 1
    23 mins ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 2
    23 mins ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 3
    44 mins ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 4
    45 mins ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 5
    52 mins ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

  • 6
    2 hours ago

    ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

  • 7
    2 hours ago

    അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു

  • 8
    3 hours ago

    കോഴിക്കോട് മത്സ്യമാര്‍ക്കറ്റില്‍ പരിശോധന

  • 9
    3 hours ago

    ആര്‍എംപി പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം