Thursday, September 20th, 2018

കാന്‍സറിന് തുളസി

        ഇന്ത്യക്കാര്‍ ദിവ്യ സസ്യമായിക്കരുതുന്ന തുളസി അര്‍ബുദത്തിന് ഉത്തമമെന്ന് കണ്ടെത്തി. വെസ്‌റ്റേണ്‍ കെന്റകി സര്‍വകലാശാലയിലാണ് ഇന്ത്യന്‍ വംശജനായ ചന്ദ്രകാന്ത് ഇമാനിയുടെ നേതൃത്വത്തില്‍ തുളസിയുടെ ഔഷധഗുണങ്ങളെക്കുറിച്ച് ഗവേഷണം നടക്കുന്നത്. തുളസിയിലുള്ള രാസസംയുക്തം അര്‍ബുദകോശങ്ങളുടെ വളര്‍ച്ച തടയുമെന്ന് ഗവേഷണഫലങ്ങള്‍ സൂചിപ്പിക്കുന്നു. സ്തനാര്‍ബുദത്തിനെതിരെയാണ് ഇഗേ്‌നാള്‍ ഏറെ ഫലപ്രദം. അതുകൊണ്ട് ജനിതകമാറ്റം വരുത്തിയ തുളസിയിലൂടെ കൂടുതല്‍ ഇഗേ്‌നാള്‍ ഉണ്ടാക്കാനുള്ള ശ്രമമാണ് എമാനിയും സംഘവും നടത്തുന്നത്. പ്രാചീന ഇന്ത്യന്‍ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളില്‍ തുളസിയുടെ ഔഷധഗുണങ്ങളെക്കുറിച്ച് വിശദമായ വിവരണങ്ങളുണ്ട്.

Published On:Jan 27, 2014 | 11:16 am

Thulasi Full

 

 

 

 
ഇന്ത്യക്കാര്‍ ദിവ്യ സസ്യമായിക്കരുതുന്ന തുളസി അര്‍ബുദത്തിന് ഉത്തമമെന്ന് കണ്ടെത്തി. വെസ്‌റ്റേണ്‍ കെന്റകി സര്‍വകലാശാലയിലാണ് ഇന്ത്യന്‍ വംശജനായ ചന്ദ്രകാന്ത് ഇമാനിയുടെ നേതൃത്വത്തില്‍ തുളസിയുടെ ഔഷധഗുണങ്ങളെക്കുറിച്ച് ഗവേഷണം നടക്കുന്നത്.
തുളസിയിലുള്ള രാസസംയുക്തം അര്‍ബുദകോശങ്ങളുടെ വളര്‍ച്ച തടയുമെന്ന് ഗവേഷണഫലങ്ങള്‍ സൂചിപ്പിക്കുന്നു. സ്തനാര്‍ബുദത്തിനെതിരെയാണ് ഇഗേ്‌നാള്‍ ഏറെ ഫലപ്രദം. അതുകൊണ്ട് ജനിതകമാറ്റം വരുത്തിയ തുളസിയിലൂടെ കൂടുതല്‍ ഇഗേ്‌നാള്‍ ഉണ്ടാക്കാനുള്ള ശ്രമമാണ് എമാനിയും സംഘവും നടത്തുന്നത്. പ്രാചീന ഇന്ത്യന്‍ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളില്‍ തുളസിയുടെ ഔഷധഗുണങ്ങളെക്കുറിച്ച് വിശദമായ വിവരണങ്ങളുണ്ട്.

LIVE NEWS - ONLINE

  • 1
    7 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    8 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    11 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    11 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    13 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    14 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    14 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    15 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    15 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല