Sunday, September 23rd, 2018

തൊണ്ട വേദന എളുപ്പത്തില്‍ പരിഹരിക്കാം..!

ഒരു ഗ്ലാസ് വെള്ളത്തില്‍ ഉപ്പ്, മഞ്ഞള്‍ പൊടി ചേര്‍ത്ത് ചൂടാക്കി, ചെറു ചൂടോടെ കവിള്‍ക്കൊള്ളുക

Published On:Aug 13, 2018 | 8:23 am

മഴക്കാലമായാലും, തണുപ്പ് കാലമായാലും ജലദോഷം പിടിപെട്ടാല്‍ വരുന്ന പ്രശ്‌നമാണ് തൊണ്ട വേദന. അല്ലാത്ത സമയങ്ങളിലും തൊണ്ട വേദന ചിലരെ അലട്ടാറുണ്ട്. തൊണ്ടവേദനയെ പലരും നിസാരമായി കാണുകയാണ് പതിവ്. വേദന അസഹനീയമായാല്‍ മാത്രം ഡോക്ടറെ സമീപിക്കുകയും ചെയ്യും. എന്നാല്‍, തൊണ്ട വേദന മാറ്റന്‍ ചില പരിഹാരമാര്‍ഗങ്ങളിതാ. വീട്ടില്‍ നിന്നു തന്നെ ചെയ്യാന്‍ കഴിയുന്ന ചില എളുപ്പവഴികള്‍.
തൊണ്ടവേദന സമയത്ത് ഉപ്പ് വെള്ളം തുടര്‍ച്ചയായി വായില്‍ കൊണ്ടാല്‍ ബാക്ടീരിയകള്‍ നശിക്കുന്നു. ഇത് തൊണ്ട വേദന കുറയ്ക്കും. ഇഞ്ചി വേര് 10 മിനിറ്റ് ചൂടുവെള്ളത്തില്‍ ഇടുക. ഈ വെള്ളം കുടിച്ചാല്‍ തൊണ്ട വേദനയ്ക്ക് പരിഹാരമാകും.
ഒരു ഗ്ലാസ് തേയില വെള്ളത്തില്‍ അരമുറി നാരങ്ങ പിഴിഞ്ഞൊഴിച്ച് തൊണ്ടയില്‍ കൊള്ളിച്ച് നിര്‍ത്തുക. അല്‍പനേരം ഇത്തരത്തില്‍ വെയ്ക്കണം, മാത്രമല്ല തേയില വെളഅളത്തിന് ചെറു ചൂട് ഉണ്ടാവണം. ഇത് തൊണ്ട വേദന കുറക്കും. ഒരു ഗ്ലാസ് വെള്ളത്തില്‍ ഉപ്പ്, മഞ്ഞള്‍ പൊടി  ചേര്‍ത്ത് ചൂടാക്കുക. ചെറു ചൂടോടെ കവിള്‍ക്കൊള്ളുക. തൊണ്ട വേദന പരിഹാരമാകും.

LIVE NEWS - ONLINE

  • 1
    5 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    7 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    9 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    11 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    13 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    13 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി