Thursday, July 18th, 2019

തൃശൂരില്‍ ഗൃഹനാഥനെ ഗുണ്ടകള്‍ വെട്ടിക്കൊന്നു

വിജയന്റെ മകനുമായി ബന്ധപ്പെട്ട സ്ഥലതര്‍ക്കത്തെ തുടര്‍ന്നാണ് അക്രമം നടന്നത്.

Published On:May 28, 2018 | 9:35 am

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ ഗൃഹനാഥനെ ഗുണ്ടകള്‍ വെട്ടിക്കൊന്നു. കനാല്‍ ബെയ്‌സില്‍ മോദിച്ചാല്‍ വീട്ടില്‍ വിജയന്‍(58) ആണ് കൊല്ലപ്പെട്ടത്. മകന്‍ വിനീതിനെ അന്വേഷിച്ചെത്തിയ മൂന്നംഗ സംഘം വിജയനെ കൊലപ്പെടുത്തുകയായിരുന്നു.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. വിജയന്റെ ഭാര്യ അംബിക, അമ്മ കൗസല്യ എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. വിജയന്റെ മകനുമായി ബന്ധപ്പെട്ട സ്ഥലതര്‍ക്കത്തെ തുടര്‍ന്നാണ് അക്രമം നടന്നത്. പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു.

 

LIVE NEWS - ONLINE

  • 1
    1 hour ago

    വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി കെ എസ്‌യു പഠിപ്പുമുടക്കും

  • 2
    3 hours ago

    വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍

  • 3
    5 hours ago

    കൊച്ചിയില്‍ വീണ്ടും തീപിടുത്തം

  • 4
    5 hours ago

    ക്രിക്കറ്റില്‍ പുതിയ മാറ്റങ്ങള്‍

  • 5
    7 hours ago

    കര്‍ണാടകത്തില്‍ എന്തും സംഭവിക്കും

  • 6
    9 hours ago

    ബാബ്‌റി മസ്ജിദ് കേസില്‍ ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി

  • 7
    9 hours ago

    ബാബ്‌റി മസ്ജിദ് കേസ്; ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കും

  • 8
    10 hours ago

    ശരവണഭവന്‍ ഹോട്ടലുടമ രാജഗോപാല്‍ അന്തരിച്ചു

  • 9
    10 hours ago

    ചന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച