ടെമ്പോ ട്രാവലറില്‍ ട്രാന്‍സ്‌പോര്‍ട്ട് ബസിടിച്ച് വിദ്യാര്‍ഥി മരിച്ചു

Published:December 21, 2016

Accident Full Image 881991

 

 

തൃശൂര്‍: ചാലക്കുടി സൗത്ത് ജംഗ്ഷനില്‍ വിദ്യാര്‍ഥികളുമായി വന്ന. ടെമ്പോ ട്രാവലറില്‍ കെ.എസ്.ആര്‍.ടിസി ബസിടിച്ച് വിദ്യാര്‍ഥി മരിച്ചു വിജയഗിരി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ധനുഷ്‌കൃഷ്ണയാണ് മരിച്ചത്. 10 വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം
വിവിധ സ്‌കൂളിലെ വിദ്യാര്‍ഥികളുമായി പോയ ടെമ്പോ ട്രാവലറില്‍ തൃശൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് ഇടിക്കുകയായിരുന്നു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.