Wednesday, July 17th, 2019

ഇറാനില്‍ വാട്‌സ് ആപ്പ് ഉള്‍പ്പെടെ മൂന്ന് ആപ്ലിക്കേഷനുകള്‍ക്ക് വിലക്ക്

  ടെഹ്‌റാന്‍: ഇറാനില്‍ വാട്‌സ് ആപ്പ് ഉള്‍പ്പെടെ മൂന്ന് പ്രമുഖ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് കോടതി ഉത്തരവ്. ആശയവിനിമയത്തിന് ഉപയോഗിക്കുന്നവയാണ് നിരോധിക്കപ്പെട്ട മൂന്ന് ആപ്ലിക്കേഷനുകളും. ലൈന്‍, ടാങ്കോ എന്നിവയാണ് നിരോധിക്കപ്പെട്ട മറ്റ് പ്രമുഖ ആപ്ലിക്കേഷനുകള്‍. എന്നാല്‍ ഇത്തരത്തില്‍ ആപ്ലിക്കേഷനുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തരുതെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനിയുള്‍പ്പെടെയുള്ളവര്‍ വാദിച്ചു. മോശമായ ഉള്ളടക്കമുള്ളവ നിയന്ത്രിക്കു മാത്രമേ ചെയ്യാവു എന്നതായിരുന്നു പ്രസിഡന്റിന്റെ ഉള്‍പ്പെടെയുള്ളവരുടെ വാദം. കോടതി ഈ വാദം തള്ളി.

Published On:Jan 8, 2015 | 9:42 am

Whats App Full

 

ടെഹ്‌റാന്‍: ഇറാനില്‍ വാട്‌സ് ആപ്പ് ഉള്‍പ്പെടെ മൂന്ന് പ്രമുഖ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് കോടതി ഉത്തരവ്.
ആശയവിനിമയത്തിന് ഉപയോഗിക്കുന്നവയാണ് നിരോധിക്കപ്പെട്ട മൂന്ന് ആപ്ലിക്കേഷനുകളും. ലൈന്‍, ടാങ്കോ എന്നിവയാണ് നിരോധിക്കപ്പെട്ട മറ്റ് പ്രമുഖ ആപ്ലിക്കേഷനുകള്‍.
എന്നാല്‍ ഇത്തരത്തില്‍ ആപ്ലിക്കേഷനുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തരുതെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനിയുള്‍പ്പെടെയുള്ളവര്‍ വാദിച്ചു. മോശമായ ഉള്ളടക്കമുള്ളവ നിയന്ത്രിക്കു മാത്രമേ ചെയ്യാവു എന്നതായിരുന്നു പ്രസിഡന്റിന്റെ ഉള്‍പ്പെടെയുള്ളവരുടെ വാദം. കോടതി ഈ വാദം തള്ളി.

LIVE NEWS - ONLINE

  • 1
    8 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    9 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    12 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    12 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    13 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    15 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    15 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    15 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    16 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ