Tuesday, October 16th, 2018

ബജറ്റില്‍ സേവന നികുതി വര്‍ധിപ്പിക്കും: മന്ത്രി തോമസ് ഐസക്ക്

നികുതി പിരിക്കാന്‍ ചിലവാകുന്ന തുകയുടെ നാലിലൊന്ന് പോലും ലഭിക്കുന്നില്ല

Published On:Jan 12, 2018 | 10:28 am

തിരു: സേവന നികുതികള്‍ വര്‍ധിപ്പിക്കുന്ന കാര്യം വരുന്ന ബജറ്റില്‍ പരിഗണിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. 50 വര്‍ഷം മുമ്പുള്ള ഭൂനികുതിയാണ് ഇപ്പോഴുള്ളത്. അതിനാല്‍ ഭൂനികുതിയിലും മാറ്റം വരുത്തേണ്ടതുണ്ട്. നികുതി പിരിക്കാന്‍ ചിലവാകുന്ന തുകയുടെ നാലിലൊന്ന് പോലും ലഭിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സേവന നികുതികളില്‍ മാറ്റം വരുത്തുന്ന കാര്യം ബജറ്റില്‍ പരിഗണിക്കും. ഇക്കാര്യത്തില്‍ സമവായമുണ്ടാകണമെന്നും ഐസക് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മിസോറാം ലോട്ടറി സംസ്ഥാനത്ത് വില്‍കാന്‍ അനുവദിക്കില്ല. അത് തടയുന്നതിനുള്ള നടപടി സര്‍കാര്‍ സ്വീകരിക്കും. അന്യസംസ്ഥാന ലോട്ടറിയുടെ വരവിന് കാരണമായ ഏജന്റുമാര്‍ക്ക് കേരളാ ഭാഗ്യക്കുറിയില്‍ സ്ഥാനമുണ്ടാവില്ലെന്നും ഐസക് കൂട്ടിച്ചേര്‍ത്തു.

 

 

 

LIVE NEWS - ONLINE

  • 1
    1 hour ago

    തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ താന്‍ പ്രസംഗിച്ചാല്‍ കോണ്‍ഗ്രസിന് വോട്ട് നഷ്ടപ്പെട്ടും; ദിഗ്വിജയ് സിങ്

  • 2
    3 hours ago

    രാജ്യത്ത് ആക്രമണം നടത്താന്‍ ഭീകരര്‍ പുതിയ തന്ത്രങ്ങള്‍ മെനയുകയാണെന്ന് രാജ്‌നാഥ് സിങ്ങ്

  • 3
    5 hours ago

    അലന്‍സിയര്‍ക്കെതിരെ മീ ടു ആരോപണവുമായി നടി ദിവ്യാ ഗോപിനാഥ്

  • 4
    5 hours ago

    സമരവുമായി മുന്നോട്ടുപോകും: ശ്രീധരന്‍ പിള്ള

  • 5
    5 hours ago

    ശബരിമല; ചര്‍ച്ച പരാജയപ്പെട്ടു

  • 6
    8 hours ago

    ജില്ലാ സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിനെ തെരഞ്ഞെടുത്തതില്‍ അഴിമതിയെന്ന് പരാതി

  • 7
    9 hours ago

    ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ ഇടപെടും: മന്ത്രി കടകം പള്ളി

  • 8
    9 hours ago

    കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ വ്യാപാരി മരിച്ചു

  • 9
    9 hours ago

    കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ നടപടി വേണം