Tuesday, November 20th, 2018

ദുരിതബാധിതര്‍ക്കുള്ള സഹായം വൈകില്ല: തോമസ് ഐസക്

ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കാത്തവര്‍ക്കും സഹായം ലഭിക്കും. എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും ഭക്ഷ്യവിതരണ കേന്ദ്രങ്ങള്‍ തുറക്കും.

Published On:Aug 27, 2018 | 10:51 am

തിരു: പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്കുള്ള ധനസഹായം വൈകില്ലെന്ന് ധനമന്ത്രി ഡോ ടിഎം തോമസ് ഐസക്. ധനസഹായം നേരിട്ട് നല്‍കാന്‍ പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാലാണ് പ്രളയബാധിതരുടെ കണക്കെടുക്കുന്നത്. ഇത് ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്നും മന്ത്രി പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കാത്തവര്‍ക്കും സഹായം ലഭിക്കും. എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും ഭക്ഷ്യവിതരണ കേന്ദ്രങ്ങള്‍ തുറക്കും. വീടുകളിലേക്ക് മടങ്ങുന്നവര്‍ക്കുള്ള കിറ്റുകള്‍ മൂന്ന് ദിവസത്തിനുള്ളില്‍ വിതരണം ചെയ്യുമെന്നും തോമസ് ഐസക്ക് ഉറപ്പ് നല്‍കി.

LIVE NEWS - ONLINE

  • 1
    2 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 2
    3 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 3
    4 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 4
    7 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 5
    9 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 6
    10 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 7
    10 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 8
    11 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 9
    12 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല