Sunday, January 20th, 2019

വിമര്‍ശനങ്ങളെ മുഖവിലക്കെടുക്കും: മന്ത്രി തോമസ് ഐസക്

        ആലപ്പുഴ:  സര്‍ക്കാറിനെതിരായ എല്ലാ വിമര്‍ശനങ്ങളെയും തള്ളിക്കളയില്ലെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്. മുഖവിലക്കെടുക്കേണ്ടവ അങ്ങിനെ തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഐസക്. സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ മെല്ലപ്പോക്കാണെന്ന് പറഞ്ഞ വി.എസ് അച്യുതാനന്ദന്റെ പ്രസ്താവനയോട് മറുപടിയായാണ് തോമസ് ഐസക് ഇക്കാര്യം പറഞ്ഞത്.

Published On:Mar 28, 2017 | 4:53 pm

thomas-isaac-new-full

 

 

 

 

ആലപ്പുഴ:  സര്‍ക്കാറിനെതിരായ എല്ലാ വിമര്‍ശനങ്ങളെയും തള്ളിക്കളയില്ലെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്. മുഖവിലക്കെടുക്കേണ്ടവ അങ്ങിനെ തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഐസക്.
സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ മെല്ലപ്പോക്കാണെന്ന് പറഞ്ഞ വി.എസ് അച്യുതാനന്ദന്റെ പ്രസ്താവനയോട് മറുപടിയായാണ് തോമസ് ഐസക് ഇക്കാര്യം പറഞ്ഞത്.

LIVE NEWS - ONLINE

  • 1
    12 hours ago

    നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

  • 2
    14 hours ago

    കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

  • 3
    16 hours ago

    മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

  • 4
    20 hours ago

    ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം

  • 5
    20 hours ago

    സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

  • 6
    1 day ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 7
    1 day ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 8
    1 day ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 9
    2 days ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം