Tuesday, November 20th, 2018

എം എം മണി അമ്പലക്കാളയെപ്പോലെയാണെന്ന് മന്ത്രി തിരുവഞ്ചൂര്‍

വണ്ടിപ്പെരിയാര്‍: വായില്‍ തോന്നുന്നതെന്തും പറയുന്ന എം എം മണി അമ്പലക്കാളയെപ്പോലെയാണെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കോണ്‍ഗ്രസ് പീരുമേട് ബ്ലോക്ക് കമ്മിറ്റിയുടെ നയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാല് കൊലപാതകം നടത്തിയയാള്‍ സി പി എമ്മിന് അപമാനമാണ് എം എം മണി എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മണിയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കേണ്ട സമയം എന്നേ കഴിഞ്ഞിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

Published On:Sep 24, 2013 | 4:20 pm

LIVE NEWS - ONLINE

  • 1
    42 mins ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 2
    2 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 3
    3 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 4
    6 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 5
    8 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 6
    9 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 7
    9 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 8
    10 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 9
    11 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല