Tuesday, September 25th, 2018

തിരുനാവായയില്‍നിന്ന് പൊന്നാനി തുറമുഖത്തേക്ക് പുതിയ റയില്‍വേ ലൈന്‍

മലപ്പുറം: തിരുനാവായയില്‍നിന്ന് പൊന്നാനി തുറമുഖത്തേക്ക് പുതിയ റയില്‍വേ ലൈന്‍ കൊണ്ടുവരാന്‍ നീക്കം. നാലുവര്‍ഷംകൊണ്ട് പണിപൂര്‍ത്തിയാക്കുന്ന പൊന്നാനിയിലെ കാര്‍ഗോ പോര്‍ട്ടില്‍നിന്ന് കണ്ടെയ്‌നറുകള്‍ കൊണ്ടുപോകുന്നതിനാണ് ഭാരതപ്പുഴക്ക് കുറുകെ റയില്‍വേ ലൈന്‍ നിര്‍മിക്കാന്‍ നീക്കം തുടങ്ങിയത്. കാര്‍ഗോ പോര്‍ട്ടുമായി തിരുനാവായ-ഗുരുവായൂര്‍ റയില്‍പ്പാത ബന്ധിപ്പിക്കുന്നതിനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍, തിരുനാവായ-ഗുരുവായൂര്‍ പാത കടന്നുപോകുന്നതിന് പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ പാത കൊണ്ടുവരാന്‍ മലബാര്‍ പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് (എംപിപിഎല്‍) നടപടി ആരംഭിച്ചത്. പ്രവര്‍ത്തനം തുടങ്ങുന്നതോടെ മലബാറിലെ ഏറ്റവും വലിയ കാര്‍ഗോ പോര്‍ട്ട് പൊന്നാനിയാകും.

Published On:Sep 11, 2013 | 5:43 pm

LIVE NEWS - ONLINE

  • 1
    4 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    6 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    7 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    10 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    11 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    13 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    13 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    13 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    14 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു