Tuesday, September 25th, 2018

‘ഇനിയൊരു കാലത്തേയ്ക്ക്’ എന്ന ഗാനവും യൂട്യൂബില്‍ ഹിറ്റ്…

പൂമരത്തിലെ ഈ ഗാനം കാര്‍ത്തികാണ് ആലപിച്ചത്

Published On:Mar 23, 2018 | 10:03 am

‘ഇനിയൊരു കാലത്തേയ്ക്ക്’ എന്ന പൂമരത്തിലെ ഗാനവും പ്രേഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു. മറ്റ് രാണ്ട് ഗാനങ്ങളെപ്പോലെ ഈ പാട്ടും യൂട്യൂബില്‍ തരംഗമാവുകയാണ്. കാര്‍ത്തിക് ആലപിച്ച ഗാനം 24 മണിക്കൂറിനുള്ളില്‍ 2.5 ലക്ഷത്തിലധികം വ്യൂസ് നേടിയിരിക്കുന്നു.
പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക് 247, പൂമരത്തിലെ മൂന്നാമത്തെ സോങ്ങ് വീഡിയോ റിലീസ് ചെയ്തത്. എബ്രിഡ് ഷൈന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂമരം. ഛായാഗ്രഹണം ജ്ഞാനം നിര്‍വഹിച്ചിരിക്കുന്നു. ലൈം ലൈറ്റ് സിനിമാസിന്റെ ബാനറില്‍ ഡോ പോള്‍ വര്‍ഗ്ഗീസും എബ്രിഡ് ഷൈനും ചേര്‍ന്നാണ് ‘പൂമരം’ നിര്‍മ്മിച്ചിരിക്കുന്നനത്.

LIVE NEWS - ONLINE

  • 1
    26 mins ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 2
    1 hour ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 3
    3 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 4
    3 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 5
    3 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 6
    4 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 7
    5 hours ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 8
    6 hours ago

    ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 9
    6 hours ago

    ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്