Monday, November 12th, 2018

അന്തര്‍സംസ്ഥാന മോഷ്ടാക്കള്‍ പിടിയില്‍

തൃശൂര്‍: മണ്ണാര്‍ക്കാട് അന്തര്‍സംസ്ഥാന മോഷ്ടാക്കള്‍ പിടിയിലായി. തമിഴ്‌നാട് വെല്ലൂര്‍ ഗൂഡിയാട്ടം കല്ലൂര്‍ നേരൂര്‍ സ്വദേശികളായ ജലീല്‍(55), അബ്ബാസ്(35) എന്നിവരെയാണ് മണ്ണാര്‍ക്കാട് പോലീസ് പിടികൂടിയത്. കാഞ്ഞിരത്ത് തുണിക്കടയില്‍ മോഷണം നടത്തിയ കേസിലാണ് തമിഴ്‌നാട് സ്വദേശികളായ മോഷ്ടാക്കളെ പിടിയിലായത്. ആഗസ്റ്റ് ഒന്നിന് പുലര്‍ച്ചെയാണ് കാഞ്ഞിരത്തെ കെപി ടെക്‌സ് ജന്റ്‌സ് റെഡിമെഡിസില്‍നിന്നും രണ്ടര ലക്ഷം രൂപ വില വരുന്ന തുണിത്തരങ്ങള്‍ മോഷ്ടിച്ചത്. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ തമിഴ്‌നാട്ടുകാരാണെന്ന് മനസിലായത്. വാഹനം വാടകക്കെടുത്ത് അടച്ചിട്ട … Continue reading "അന്തര്‍സംസ്ഥാന മോഷ്ടാക്കള്‍ പിടിയില്‍"

Published On:Aug 24, 2018 | 8:04 am

തൃശൂര്‍: മണ്ണാര്‍ക്കാട് അന്തര്‍സംസ്ഥാന മോഷ്ടാക്കള്‍ പിടിയിലായി. തമിഴ്‌നാട് വെല്ലൂര്‍ ഗൂഡിയാട്ടം കല്ലൂര്‍ നേരൂര്‍ സ്വദേശികളായ ജലീല്‍(55), അബ്ബാസ്(35) എന്നിവരെയാണ് മണ്ണാര്‍ക്കാട് പോലീസ് പിടികൂടിയത്. കാഞ്ഞിരത്ത് തുണിക്കടയില്‍ മോഷണം നടത്തിയ കേസിലാണ് തമിഴ്‌നാട് സ്വദേശികളായ മോഷ്ടാക്കളെ പിടിയിലായത്. ആഗസ്റ്റ് ഒന്നിന് പുലര്‍ച്ചെയാണ് കാഞ്ഞിരത്തെ കെപി ടെക്‌സ് ജന്റ്‌സ് റെഡിമെഡിസില്‍നിന്നും രണ്ടര ലക്ഷം രൂപ വില വരുന്ന തുണിത്തരങ്ങള്‍ മോഷ്ടിച്ചത്. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ തമിഴ്‌നാട്ടുകാരാണെന്ന് മനസിലായത്. വാഹനം വാടകക്കെടുത്ത് അടച്ചിട്ട വീടുകളിലും, കടകളിലും മോഷണം നടത്തുന്നവരാണിവര്‍. സംഘത്തിലെ ഒരാളെ കൂടി പിടികൂടാനുണ്ട്.

LIVE NEWS - ONLINE

  • 1
    5 hours ago

    ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 70 ശതമാനം പോളിങ്

  • 2
    6 hours ago

    ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കും

  • 3
    9 hours ago

    ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കരുതെന്ന് സര്‍ക്കാര്‍

  • 4
    11 hours ago

    വനിതാ ജയിലിലെ ആത്മഹത്യ ; നടപടി പൂഴ്ത്തിയത് അന്വേഷിക്കണം

  • 5
    12 hours ago

    ശബരിമല; സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

  • 6
    13 hours ago

    കൊലക്കേസ് വിചാരണക്കിടയില്‍ രക്ഷപ്പെട്ട കൊടും കുറ്റവാളി വലയില്‍

  • 7
    13 hours ago

    അനന്ത്കുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 8
    14 hours ago

    ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി

  • 9
    14 hours ago

    ശബരിമലയിലെ ആചാരങ്ങളില്‍ ഇടപെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍