Saturday, November 17th, 2018

ഉള്ള് കുറഞ്ഞ മുടി പ്രശ്‌നമാക്കേണ്ട..

ഈ വഴി മുടിക്ക് ഉള്ളുണ്ടെന്ന് തോന്നിപ്പിക്കാന്‍ സഹായിക്കുന്നു

Published On:Aug 29, 2018 | 2:48 pm

ഉള്ള് കുറഞ്ഞ മുടിയുള്ളവര്‍ക്കായി ഇതാ ചില ടിപ്‌സ്. ഈ വഴി മുടിക്ക് ഉള്ളുണ്ടെന്ന് തോന്നിപ്പിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും ഗുണം ചെയ്യുന്നു.
തലയോടിനോട് ചേര്‍ന്ന് ഹെയര്‍പിനുകള്‍ ഉപയോഗിച്ച് മുടി അല്‍പ്പം ഉയര്‍ത്താം. തലമുടി ഉള്ളില്‍ കൂടി വേണം പിന്നുകള്‍ കുത്താന്‍. ഇത് മുടിക്ക് കൂടുതല്‍ ഉള്ള് തോന്നിക്കും
ഉള്ള് കുറവാണെങ്കില്‍ നീണ്ട മുടി സൗന്ദര്യം വര്‍ധിപ്പിക്കില്ല. അതിനാല്‍ തന്നെ മുടി തോളറ്റമോ, അല്‍പ്പം മാത്രം നീട്ടിയോ വെട്ടുന്നത് നല്ലതാണ്.
മുടി ചെറുതായി കളര്‍ ചെയ്യുന്നത് നല്ലതാണ്. ഇത് മുടിക്ക് ഉള്ള് നിറയെ തോന്നിക്കാനുള്ള മാര്‍ഗ്ഗമാണ്.
ഡ്രൈ ഷാമ്പൂ തലമുടിയിലെ അഴുക്കു കളയുമെന്നു മാത്രമല്ല മുടി കൂടുതല്‍ ഉയര്‍ന്നു നില്‍ക്കാന്‍ സഹായിക്കും. ഇതുമൂലം സ്വാഭാവികമായും മുടിക്കു ഉള്ള് തോന്നിക്കും. പെട്ടെന്ന് ഒരുങ്ങേണ്ടി വരുന്നവര്‍ക്കാണ് ഇതു സഹായകമാകുക.

LIVE NEWS - ONLINE

  • 1
    5 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 2
    7 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 3
    11 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 4
    12 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 5
    13 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 6
    15 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 7
    18 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 8
    20 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 9
    20 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍