Tuesday, November 13th, 2018

രാഷ്ട്രീയ സമീപനം സ്വീകരിക്കുന്നതില്‍ വീഴ്ച പറ്റി: യെച്ചൂരി

    വിശാഖപട്ടണം: പാര്‍ട്ടി നയം നടപ്പിലാക്കുന്നതിലും രാഷ്ട്രീയ സമീപനം സ്വീകരിക്കുന്നതിലും വീഴ്ച പറ്റിയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. പരാതികള്‍ പാര്‍ട്ടി പ്ലീനം പരിഹരിക്കും. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതില്‍ നാടകീയത ഉണ്ടാവില്ലെന്നും യെച്ചൂരി പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസിനിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബവാഴ്ചയുള്ള പാര്‍ട്ടിയല്ല സിപിഎം. ആഭ്യന്തര ജനാധിപത്യമുള്ള പാര്‍ട്ടിയാണു സിപിഎമ്മെന്നും യെച്ചൂരി പറഞ്ഞു. രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ചായിരിക്കും സഖ്യങ്ങള്‍ക്കു രൂപം നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.

Published On:Apr 17, 2015 | 4:47 pm

Sitaram Yechury Full Image

 

 

വിശാഖപട്ടണം: പാര്‍ട്ടി നയം നടപ്പിലാക്കുന്നതിലും രാഷ്ട്രീയ സമീപനം സ്വീകരിക്കുന്നതിലും വീഴ്ച പറ്റിയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. പരാതികള്‍ പാര്‍ട്ടി പ്ലീനം പരിഹരിക്കും. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതില്‍ നാടകീയത ഉണ്ടാവില്ലെന്നും യെച്ചൂരി പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസിനിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബവാഴ്ചയുള്ള പാര്‍ട്ടിയല്ല സിപിഎം. ആഭ്യന്തര ജനാധിപത്യമുള്ള പാര്‍ട്ടിയാണു സിപിഎമ്മെന്നും യെച്ചൂരി പറഞ്ഞു. രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ചായിരിക്കും സഖ്യങ്ങള്‍ക്കു രൂപം നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.

LIVE NEWS - ONLINE

  • 1
    10 hours ago

    പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

  • 2
    11 hours ago

    ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

  • 3
    11 hours ago

    കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം

  • 4
    12 hours ago

    കെ.എം ഷാജിയുടെ അയോഗ്യത തുടരും

  • 5
    14 hours ago

    ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

  • 6
    16 hours ago

    നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

  • 7
    16 hours ago

    സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

  • 8
    16 hours ago

    ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

  • 9
    17 hours ago

    കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി