Saturday, January 19th, 2019

തെലങ്കാന നിയമസഭ പിരിച്ച് വിട്ടു

കാലാവധി പൂര്‍ത്തിയാകാന്‍ എട്ട് മാസം ബാക്കി നില്‍ക്കെയാണ് പിരിച്ചുവിട്ടത്.

Published On:Sep 6, 2018 | 1:58 pm

ഹൈദരാബാദ്: തെലങ്കാന നിയമസഭ പിരിച്ച് വിട്ട് സംസ്ഥാന മന്ത്രിസഭ പ്രമേയം പാസാക്കി. തീരുമാനം ഉടന്‍ ഗവര്‍ണറെ അറിയിക്കും. ഇതോടെ സംസ്ഥാനത്ത് നേരത്തെ തെരഞ്ഞെടുപ്പിന് കളമൊരുങ്ങി. കാലാവധി പൂര്‍ത്തിയാകാന്‍ എട്ട് മാസം ബാക്കി നില്‍ക്കെയാണ് മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു നിയമസഭ പിരിച്ച് വിടാന്‍ തീരുമാനമെടുത്തത്.

 

 

LIVE NEWS - ONLINE

  • 1
    21 mins ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 2
    3 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 3
    4 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 4
    4 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 5
    4 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    4 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 7
    6 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 8
    6 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 9
    7 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്