Saturday, February 16th, 2019

മോഷണ ശ്രമം; വിദ്യാര്‍ഥികള്‍ പിടിയില്‍

കൊല്ലം: സ്‌റ്റേഷനറി കടയില്‍ മോഷണത്തിനു ശ്രമിച്ച പ്ലസ്ടു വിദ്യാര്‍ഥികളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ബൈക്കിലെത്തിയ മൂന്നംഗസംഘം സമീപത്തുള്ള അനു സ്‌റ്റോഴ്‌സിന്റെ ടാര്‍പ്പോളിന്‍ അഴിച്ചുമാറ്റി മോഷണത്തിന് ശ്രമിക്കുകയായിരുന്നു. പ്രദേശവാസികളായ ചിലര്‍ സംഭവമറിഞ്ഞ് എത്തിയതോടെ സംഘം ബൈക്ക് ഉപേക്ഷിച്ച്് ഓടി രക്ഷപ്പെട്ടു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഒരാള്‍ പിടിയിലായി. പൊലീസ് എത്തി വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തു. അന്വേഷണത്തില്‍ കരുനാഗപ്പള്ളി സ്വദേശികളായ മറ്റു രണ്ടുപേരെയും തിരിച്ചറിഞ്ഞു. പിന്നീട് രക്ഷിതാക്കളെ വിളിച്ചുവരുത്തിയ ശേഷമാണ് ഇവരെ വിട്ടയച്ചത്.

Published On:Oct 7, 2013 | 5:35 pm

കൊല്ലം: സ്‌റ്റേഷനറി കടയില്‍ മോഷണത്തിനു ശ്രമിച്ച പ്ലസ്ടു വിദ്യാര്‍ഥികളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ബൈക്കിലെത്തിയ മൂന്നംഗസംഘം സമീപത്തുള്ള അനു സ്‌റ്റോഴ്‌സിന്റെ ടാര്‍പ്പോളിന്‍ അഴിച്ചുമാറ്റി മോഷണത്തിന് ശ്രമിക്കുകയായിരുന്നു. പ്രദേശവാസികളായ ചിലര്‍ സംഭവമറിഞ്ഞ് എത്തിയതോടെ സംഘം ബൈക്ക് ഉപേക്ഷിച്ച്് ഓടി രക്ഷപ്പെട്ടു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഒരാള്‍ പിടിയിലായി. പൊലീസ് എത്തി വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തു.
അന്വേഷണത്തില്‍ കരുനാഗപ്പള്ളി സ്വദേശികളായ മറ്റു രണ്ടുപേരെയും തിരിച്ചറിഞ്ഞു. പിന്നീട് രക്ഷിതാക്കളെ വിളിച്ചുവരുത്തിയ ശേഷമാണ് ഇവരെ വിട്ടയച്ചത്.

LIVE NEWS - ONLINE

  • 1
    46 mins ago

    കൊട്ടിയൂര്‍ പീഡനം; ഫാ.റോബിന്‍ വടക്കുംചേരി കുറ്റക്കാരന്‍

  • 2
    46 mins ago

    കൊട്ടിയൂര്‍ പീഡനം; ഫാ.റോബിന്‍ വടക്കുംചേരി കുറ്റക്കാരന്‍

  • 3
    57 mins ago

    വനിത ഡോക്ടറെ കത്തികാട്ടി ഭീഷണിപ്പെടുത്തി വന്‍ കവര്‍ച്ച

  • 4
    1 hour ago

    അട്ടപ്പാടി വനത്തില്‍ കഞ്ചാവുതോട്ടം

  • 5
    1 hour ago

    സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ പുറത്താക്കുമെന്ന് മുന്നറിയിപ്പ്

  • 6
    2 hours ago

    സംസ്ഥാനത്ത് ഇടതു മുന്നണിക്ക് അനുകൂലമായ സാഹചര്യം: കോടിയേരി

  • 7
    2 hours ago

    സംസ്ഥാനത്ത് ഇടതു മുന്നണിക്ക് അനുകൂലമായ സാഹചര്യം: കോടിയേരി

  • 8
    2 hours ago

    സ്വയം പ്രതിരോധിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ട്: അമേരിക്ക

  • 9
    3 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു