Saturday, November 17th, 2018

വീടിന്റെ മുന്‍വാതില്‍ വെട്ടിപ്പൊളിച്ച് കവര്‍ച്ച

ആലപ്പുഴ: കലവൂരില്‍ വീട്ടുക്കാരില്ലാത്ത സമയത്ത് വീടിന്റെ മുന്‍വാതില്‍ വെട്ടിപ്പൊളിച്ച് 20000 രൂപാ മോഷ്ടിച്ചു. വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. കലവൂര്‍ ആപ്പൂരു ജങ്ഷന് സമീപം വേതാളംവെളിയില്‍ ദേവദാസിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു കവര്‍ച്ച നടന്നത്. കവര്‍ച്ച സംബന്ധിച്ച് ദേവദാസ് മണ്ണഞ്ചേരി എസ്‌ഐക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, മോഷണം സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് മണ്ണഞ്ചേരി എസ്‌ഐ എം ലൈസാദ് മുഹമ്മദ് അറിയിച്ചത്. മാത്രമല്ല പണം നഷ്ടപ്പെട്ടിട്ടില്ലെന്നും മോഷണം ശ്രമം മാത്രമാണ് നടന്നതെന്നാണ് പോലീസ് പറയുന്നു. കഴിഞ്ഞ … Continue reading "വീടിന്റെ മുന്‍വാതില്‍ വെട്ടിപ്പൊളിച്ച് കവര്‍ച്ച"

Published On:Jun 13, 2018 | 8:03 am

ആലപ്പുഴ: കലവൂരില്‍ വീട്ടുക്കാരില്ലാത്ത സമയത്ത് വീടിന്റെ മുന്‍വാതില്‍ വെട്ടിപ്പൊളിച്ച് 20000 രൂപാ മോഷ്ടിച്ചു. വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. കലവൂര്‍ ആപ്പൂരു ജങ്ഷന് സമീപം വേതാളംവെളിയില്‍ ദേവദാസിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു കവര്‍ച്ച നടന്നത്. കവര്‍ച്ച സംബന്ധിച്ച് ദേവദാസ് മണ്ണഞ്ചേരി എസ്‌ഐക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, മോഷണം സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് മണ്ണഞ്ചേരി എസ്‌ഐ എം ലൈസാദ് മുഹമ്മദ് അറിയിച്ചത്. മാത്രമല്ല പണം നഷ്ടപ്പെട്ടിട്ടില്ലെന്നും മോഷണം ശ്രമം മാത്രമാണ് നടന്നതെന്നാണ് പോലീസ് പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ദേവദാസും കുടുംബവും വേളാങ്കണ്ണിയില്‍ തീര്‍ഥാടനത്തിന് പോയി തിങ്കളാഴ്ച രാവിലെ എത്തിയപ്പോഴാണ് മോഷണം അറിയുന്നത്. മുന്‍വാതില്‍ തുറന്നുകിടക്കുന്നതുകണ്ട് അകത്തുകയറി പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടതായി മനസ്സിലാക്കിയതെന്നു ദേവദാസ് പറഞ്ഞു.

LIVE NEWS - ONLINE

  • 1
    5 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    6 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    10 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    14 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    15 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    22 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    23 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    1 day ago

    തൃപ്തി ദേശായി മടങ്ങുന്നു