Friday, November 16th, 2018

നിര്‍ത്തിയിട്ട ബസില്‍ കവര്‍ച്ച 2 കൗമാരപ്രായക്കാര്‍ പിടിയില്‍

കണ്ണൂര്‍: നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസില്‍ നിന്ന് 50,000 രൂപയുടെ ഇലക്‌ട്രോണിക്‌സ് സാധനങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ രണ്ട് വിദ്യാര്‍ത്ഥികളെ പിടികൂടി. കുറ്റിക്കോല്‍ പഴയ ടോള്‍ബൂത്തിനടുത്തുള്ള ഐടിഐ വിദ്യാര്‍ത്ഥിയും പ്ലസ്ടു വിദ്യാര്‍ത്ഥിയുമാണ് പിടിയിലായത്. ഇരുവരും ബന്ധുക്കളാണ്. ഇക്കഴിഞ്ഞ 7ന് പുലര്‍ച്ചെ രണ്ടര മണിയോടെയാണ് ബക്കളത്ത് നിര്‍ത്തിയിട്ടിരുന്ന മേഘദൂത് ബസില്‍ നിന്ന് സൈക്കിളിലെത്തി രണ്ടുപേര്‍ ബസിനകത്തുളള മ്യൂസിക് സിസ്റ്റവും ലൈറ്റും ഉള്‍പ്പെടെയുള്ളവയാണ് കവര്‍ച്ച നടത്തിയത്. ബസ് നിര്‍ത്തിയിട്ട സ്ഥലത്തിനടുത്തുള്ള ബേക്കറിയിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് മോഷ്ടാക്കളെ കണ്ടെത്താന്‍ പോലീസിന് സഹായകമായത്. … Continue reading "നിര്‍ത്തിയിട്ട ബസില്‍ കവര്‍ച്ച 2 കൗമാരപ്രായക്കാര്‍ പിടിയില്‍"

Published On:Aug 17, 2017 | 2:45 pm

കണ്ണൂര്‍: നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസില്‍ നിന്ന് 50,000 രൂപയുടെ ഇലക്‌ട്രോണിക്‌സ് സാധനങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ രണ്ട് വിദ്യാര്‍ത്ഥികളെ പിടികൂടി. കുറ്റിക്കോല്‍ പഴയ ടോള്‍ബൂത്തിനടുത്തുള്ള ഐടിഐ വിദ്യാര്‍ത്ഥിയും പ്ലസ്ടു വിദ്യാര്‍ത്ഥിയുമാണ് പിടിയിലായത്. ഇരുവരും ബന്ധുക്കളാണ്.
ഇക്കഴിഞ്ഞ 7ന് പുലര്‍ച്ചെ രണ്ടര മണിയോടെയാണ് ബക്കളത്ത് നിര്‍ത്തിയിട്ടിരുന്ന മേഘദൂത് ബസില്‍ നിന്ന് സൈക്കിളിലെത്തി രണ്ടുപേര്‍ ബസിനകത്തുളള മ്യൂസിക് സിസ്റ്റവും ലൈറ്റും ഉള്‍പ്പെടെയുള്ളവയാണ് കവര്‍ച്ച നടത്തിയത്. ബസ് നിര്‍ത്തിയിട്ട സ്ഥലത്തിനടുത്തുള്ള ബേക്കറിയിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് മോഷ്ടാക്കളെ കണ്ടെത്താന്‍ പോലീസിന് സഹായകമായത്. ഇതേസ്ഥലത്ത് നിന്നും സമാനമായ കുറെ കവര്‍ച്ചകള്‍ നടന്നതായി പോലീസ് പറയുന്നു.

LIVE NEWS - ONLINE

  • 1
    14 mins ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 2
    1 hour ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 3
    2 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 4
    4 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 5
    8 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 6
    8 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 7
    9 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 8
    10 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 9
    10 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം