Wednesday, February 20th, 2019

ക്ഷേത്രകാണിക്കവഞ്ചി കുത്തിത്തുറക്കുന്നതിനിടെ മോഷ്ടാവ പിടിയില്‍

പത്തനംതിട്ട: തിരുവല്ല കാവുംഭാഗം ഏറങ്കാവ് ദേവീക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറക്കുന്നതിനിടെ അന്യസംസ്ഥാന തൊഴിലാളിയായ മോഷ്ടാവ് പോലീസിന്റെ പിടിയിലായി. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് നൈറ്റ് പെട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘം മോഷ്ടാവിനെ പിടികൂടിയത്. പശ്ചിമ ബംഗാള്‍ ഇസ്താംപൂര്‍ സുഷിയബസ്തി സ്വദേശി മുഹമ്മദ് ജാവേദ് ആലം(23) ആണ് പിടിയിലായത്. ക്ഷേത്രത്തിന് മുമ്പില്‍ വഴിയരികിലുള്ള കാണിക്ക മണ്ഡപത്തിന്റെ ഇരുമ്പ് വാതിലിന്റെ താഴ് തകര്‍ത്ത് കാണിക്കവഞ്ചിയുടെ പൂട്ട് പൊളിക്കുന്നതിനിടെയാണ് ഇയാള്‍ പോലീസിന്റെ വലയിലായത്. ആറു മാസം മുമ്പ് കെട്ടിട നിര്‍മാണ തൊഴിലാളിയായി ഇവിടെയെത്തിയ ഇയാള്‍ … Continue reading "ക്ഷേത്രകാണിക്കവഞ്ചി കുത്തിത്തുറക്കുന്നതിനിടെ മോഷ്ടാവ പിടിയില്‍"

Published On:Jul 3, 2018 | 8:02 am

പത്തനംതിട്ട: തിരുവല്ല കാവുംഭാഗം ഏറങ്കാവ് ദേവീക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറക്കുന്നതിനിടെ അന്യസംസ്ഥാന തൊഴിലാളിയായ മോഷ്ടാവ് പോലീസിന്റെ പിടിയിലായി. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് നൈറ്റ് പെട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘം മോഷ്ടാവിനെ പിടികൂടിയത്. പശ്ചിമ ബംഗാള്‍ ഇസ്താംപൂര്‍ സുഷിയബസ്തി സ്വദേശി മുഹമ്മദ് ജാവേദ് ആലം(23) ആണ് പിടിയിലായത്. ക്ഷേത്രത്തിന് മുമ്പില്‍ വഴിയരികിലുള്ള കാണിക്ക മണ്ഡപത്തിന്റെ ഇരുമ്പ് വാതിലിന്റെ താഴ് തകര്‍ത്ത് കാണിക്കവഞ്ചിയുടെ പൂട്ട് പൊളിക്കുന്നതിനിടെയാണ് ഇയാള്‍ പോലീസിന്റെ വലയിലായത്. ആറു മാസം മുമ്പ് കെട്ടിട നിര്‍മാണ തൊഴിലാളിയായി ഇവിടെയെത്തിയ ഇയാള്‍ തുകലശേരിയിലാണ് താമസിച്ച് വരികയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

LIVE NEWS - ONLINE

  • 1
    1 hour ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു

  • 2
    1 hour ago

    ഷംസീര്‍ എംഎല്‍എക്കെതിരെ ആഞ്ഞടിച്ച് ഡീന്‍ കുര്യാക്കോസ്

  • 3
    1 hour ago

    അംബാനി കുറ്റക്കാരന്‍; നാലാഴ്ചക്കകം 453 കോടി അല്ലെങ്കില്‍ ജയില്‍

  • 4
    2 hours ago

    പെരിയ ഇരട്ടക്കൊല പൈശാചികം: വിഎസ്

  • 5
    3 hours ago

    പെരിയ ഇരട്ടക്കൊല; പിതാംബരന്റ സഹായിയായ കണ്ണൂര്‍ സ്വദേശി പിടിയില്‍

  • 6
    3 hours ago

    അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ചു

  • 7
    3 hours ago

    ചാമ്പ്യന്‍സ് ലീഗ്; ബയറണ്‍-ലിവര്‍പൂള്‍ മത്സരം സമനിലയില്‍

  • 8
    3 hours ago

    പെരിയ ഇരട്ടക്കൊല; വെട്ടിയത് അപമാനത്താലുണ്ടായ നിരാശയില്‍: പീതാംബരന്‍

  • 9
    3 hours ago

    പെരിയ ഇരട്ടക്കൊല; വെട്ടിയത് അപമാനത്താലുണ്ടായ നിരാശയില്‍: പീതാംബരന്‍