Friday, September 21st, 2018

രണ്ട് മോഷ്ടാക്കള്‍ പിടിയില്‍

കോട്ടയം: ചങ്ങനാശ്ശേരി വീടുകളും ആരാധനാലയങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തിവന്നിരുന്ന രണ്ടുപേര്‍ പോലീസിന്റെ പിടിയി. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന തോട്ടയ്ക്കാട് ഗവ. ആശുപത്രിക്ക് സമീപം വാടകക്ക് താമസിച്ചിരുന്ന പെരുങ്കാവുങ്കല്‍ മുകേഷ്‌കുമാര്‍(39), വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന കന്യാകുമാരി തക്കല മുട്ടവിള സ്വദേശി സഹായിയുമായ ആനന്ദ്(35) എന്നിവരെയാണ് ചങ്ങനാശ്ശേരി ഷാഡോ പോലീസ് പിടികൂടിയത്. കാഞ്ഞിരപ്പാറ സന്റെ് പീറ്റേഴ്‌സ് ഓര്‍ത്തഡോക്‌സ് പള്ളി കുരിശടി, മണിമല എരുമത്തല എന്‍എസ്എസ് കരയോഗ മന്ദിരം, എരുമത്തല നരിപ്പാറകുന്നേല്‍ പ്രഭാകരന്‍നായരുടെ വീട് എന്നിവിടങ്ങളില്‍ മോഷണം നടത്തിയ … Continue reading "രണ്ട് മോഷ്ടാക്കള്‍ പിടിയില്‍"

Published On:Jul 27, 2018 | 8:06 am

കോട്ടയം: ചങ്ങനാശ്ശേരി വീടുകളും ആരാധനാലയങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തിവന്നിരുന്ന രണ്ടുപേര്‍ പോലീസിന്റെ പിടിയി. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന തോട്ടയ്ക്കാട് ഗവ. ആശുപത്രിക്ക് സമീപം വാടകക്ക് താമസിച്ചിരുന്ന പെരുങ്കാവുങ്കല്‍ മുകേഷ്‌കുമാര്‍(39), വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന കന്യാകുമാരി തക്കല മുട്ടവിള സ്വദേശി സഹായിയുമായ ആനന്ദ്(35) എന്നിവരെയാണ് ചങ്ങനാശ്ശേരി ഷാഡോ പോലീസ് പിടികൂടിയത്. കാഞ്ഞിരപ്പാറ സന്റെ് പീറ്റേഴ്‌സ് ഓര്‍ത്തഡോക്‌സ് പള്ളി കുരിശടി, മണിമല എരുമത്തല എന്‍എസ്എസ് കരയോഗ മന്ദിരം, എരുമത്തല നരിപ്പാറകുന്നേല്‍ പ്രഭാകരന്‍നായരുടെ വീട് എന്നിവിടങ്ങളില്‍ മോഷണം നടത്തിയ പ്രതിയാണ് മുകേഷ്. ജില്ല പോലീസ് മേധാവി ഹരിശങ്കറിന്റെ നിര്‍ദേശപ്രകാരം ചങ്ങനാശ്ശേരി ഡിവൈ എസ്പി സുരേഷ്‌കുമാര്‍, സിഐ കെപി വിനോദ്, എസ്‌ഐ ഷമീര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഷാഡോ പോലീസ് അംഗങ്ങളായ കെകെ റെജി, പ്രദീപ്‌ലാല്‍, പ്രതീഷ്രാജ്, അരുണ്‍, അന്‍സാരി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

LIVE NEWS - ONLINE

  • 1
    5 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    6 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    8 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    8 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    11 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    12 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    15 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    16 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    16 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി