Friday, September 21st, 2018

കടകളില്‍ മോഷണം നടത്തിയ ആള്‍ അറസ്റ്റിലായി

കൊച്ചി: പട്ടിമറ്റത്തുള്ള രണ്ടു കടകളില്‍ നിന്നായി മൂന്നു മൊബൈല്‍ ഫോണും, 15,000 രൂപയും മോഷ്ടിച്ച പ്രതി പിടിയില്‍. ഡ്രാക്കുള സുരേഷ് എന്ന വടയമ്പാടി കുണ്ടോലിക്കുടിയില്‍ സുരേഷി(37) നെ കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച നമസ്‌കാരത്തിനായി പള്ളിയില്‍ പോയ സമയത്തായിരുന്ന മോഷണം. സമീപത്തെ സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിലെ കടയില്‍ നിന്നും 12,000 രൂപ മോഷ്ടിച്ച സംഭവത്തിലും ഇയാള്‍ക്കു പങ്കുണ്ടെന്നു പോലീസ് പറഞ്ഞു. ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങയതിന് … Continue reading "കടകളില്‍ മോഷണം നടത്തിയ ആള്‍ അറസ്റ്റിലായി"

Published On:Jul 14, 2018 | 8:07 am

കൊച്ചി: പട്ടിമറ്റത്തുള്ള രണ്ടു കടകളില്‍ നിന്നായി മൂന്നു മൊബൈല്‍ ഫോണും, 15,000 രൂപയും മോഷ്ടിച്ച പ്രതി പിടിയില്‍. ഡ്രാക്കുള സുരേഷ് എന്ന വടയമ്പാടി കുണ്ടോലിക്കുടിയില്‍ സുരേഷി(37) നെ കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച നമസ്‌കാരത്തിനായി പള്ളിയില്‍ പോയ സമയത്തായിരുന്ന മോഷണം. സമീപത്തെ സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിലെ കടയില്‍ നിന്നും 12,000 രൂപ മോഷ്ടിച്ച സംഭവത്തിലും ഇയാള്‍ക്കു പങ്കുണ്ടെന്നു പോലീസ് പറഞ്ഞു. ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങയതിന് പിന്നാലെ വീണ്ടും മോഷണം നടത്തുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    2 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    3 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    5 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    6 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    8 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    9 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    13 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    13 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    14 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി