Monday, September 24th, 2018

സ്‌കൂളിലെ പണവും മൊബൈലുകളും കവര്‍ന്നയാള്‍ പിടിയില്‍

        കാസര്‍കോട്: വിദ്യാനഗറിലെ സ്‌കൂള്‍ കുത്തിത്തുറന്ന് പണവും മൊബൈലുകളും കവര്‍ന്നയാള്‍ പിടിയിലായി. തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഓഫീസിലും സ്റ്റാഫ് മുറിയും കുത്തിത്തുറന്ന് 6,840 രൂപയും 15 മൊബൈല്‍ ഫോണുകളും കവര്‍ച്ച ചെയ്ത കൊക്കാറ ശാന്തിബേട്ടു നെല്ലിയാടി സ്വദേശിയും മഞ്ചേശ്വരത്ത് കുഞ്ചത്തൂര്‍ മാടയില്‍ താമസക്കാരനുമായ അഷ്‌റഫ്(30) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഏപ്രില്‍ ഏഴിന് വൈകിട്ട് അഞ്ചു മണിക്കും രാത്രി 8.30 മണിക്കും ഇടയിലുള്ള സമയത്താണ് സ്‌കൂളില്‍ കവര്‍ച്ച നടന്നത്. സ്‌കൂളിലെ അലമാരകള്‍ … Continue reading "സ്‌കൂളിലെ പണവും മൊബൈലുകളും കവര്‍ന്നയാള്‍ പിടിയില്‍"

Published On:Jun 17, 2017 | 10:32 am

ARREST IMAGE 77 FULL

 

 

 

 
കാസര്‍കോട്: വിദ്യാനഗറിലെ സ്‌കൂള്‍ കുത്തിത്തുറന്ന് പണവും മൊബൈലുകളും കവര്‍ന്നയാള്‍ പിടിയിലായി. തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഓഫീസിലും സ്റ്റാഫ് മുറിയും കുത്തിത്തുറന്ന് 6,840 രൂപയും 15 മൊബൈല്‍ ഫോണുകളും കവര്‍ച്ച ചെയ്ത കൊക്കാറ ശാന്തിബേട്ടു നെല്ലിയാടി സ്വദേശിയും മഞ്ചേശ്വരത്ത് കുഞ്ചത്തൂര്‍ മാടയില്‍ താമസക്കാരനുമായ അഷ്‌റഫ്(30) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഏപ്രില്‍ ഏഴിന് വൈകിട്ട് അഞ്ചു മണിക്കും രാത്രി 8.30 മണിക്കും ഇടയിലുള്ള സമയത്താണ് സ്‌കൂളില്‍ കവര്‍ച്ച നടന്നത്. സ്‌കൂളിലെ അലമാരകള്‍ തകര്‍ത്താണ് അതില്‍ വെച്ചിരുന്ന സാധനങ്ങള്‍ കവര്‍ന്നത്. പ്രതിയെ കഴിഞ്ഞ ദിവസം രാത്രി 10.45 മണിയോടെ വിദ്യാനഗറില്‍ വെച്ച് സിഐ ബാബു പെരിങ്ങോത്തും സംഘവും അറസ്റ്റു ചെയ്തത്. ഇയാളെ ഇന്ന് വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും.

LIVE NEWS - ONLINE

  • 1
    1 hour ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 2
    2 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 3
    6 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 4
    7 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 5
    8 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 6
    8 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 7
    8 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    9 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

  • 9
    10 hours ago

    ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍