Sunday, September 23rd, 2018

വിദ്യാര്‍ഥിനികളെ ശല്യപ്പെടുത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു

കോട്ടയം: വിദ്യാര്‍ഥിനികളെ ശല്യപ്പെടുത്തിയ യുവാവിനെ ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. ആര്‍പ്പൂക്കര കോലേട്ടമ്പലംഭാഗം കൊച്ചേപ്പാടം മാര്‍ട്ടിന്‍ ജോസഫിനെയാണ്(28) അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകിട്ട് അമ്പലക്കവലയിലെ ബസ് ാപ്പിലേക്ക് വിദ്യാര്‍ഥിനികള്‍ നടന്നുപോകുമ്പോഴായിരുന്നു സംഭവം. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത. സ്വകാര്യബസിലെ ക്ലീനറാണ് മാര്‍ട്ടിന്‍. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Published On:Sep 3, 2018 | 8:04 am

LIVE NEWS - ONLINE

  • 1
    7 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    8 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    11 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    13 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    14 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    14 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി