Thursday, April 25th, 2019

ക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതികള്‍ അറസ്റ്റിലായി

കൊല്ലം: അഞ്ചല്‍ അറയ്ക്കല്‍ ദേവീക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതികള്‍ അറസ്റ്റിലായി. അറയ്ക്കല്‍ ചരുവിള പുത്തന്‍വീട്ടില്‍ ജയന്‍, പുല്ലുട്ട് പടിഞ്ഞാറ്റതില്‍ വീട്ടില്‍ മധു എന്നിവരെയാണ് അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച്ച രാത്രി ക്ഷേത്രത്തിലെ നേര്‍ച്ചക്കുളത്തില്‍ ഭക്തര്‍ കാണിക്കയായി നല്‍കുന്ന തുക മോഷ്ടിക്കുകയായിരുന്നു. നേര്‍ച്ചക്കുളത്തില്‍നിന്നു പണം നഷ്ടപെട്ടതു മനസിലാക്കിയ പൂജാരി ക്ഷേത്രഭരണസമിതിയെ വിവരമറിയിക്കുകയും തുടര്‍ന്ന് അഞ്ചല്‍ പോലീസില്‍ പരാതി നല്‍കി. അഞ്ചല്‍ സിഐ ടി സതികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ക്ഷേത്രത്തിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു … Continue reading "ക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതികള്‍ അറസ്റ്റിലായി"

Published On:Jun 30, 2018 | 8:00 am

കൊല്ലം: അഞ്ചല്‍ അറയ്ക്കല്‍ ദേവീക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതികള്‍ അറസ്റ്റിലായി. അറയ്ക്കല്‍ ചരുവിള പുത്തന്‍വീട്ടില്‍ ജയന്‍, പുല്ലുട്ട് പടിഞ്ഞാറ്റതില്‍ വീട്ടില്‍ മധു എന്നിവരെയാണ് അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച്ച രാത്രി ക്ഷേത്രത്തിലെ നേര്‍ച്ചക്കുളത്തില്‍ ഭക്തര്‍ കാണിക്കയായി നല്‍കുന്ന തുക മോഷ്ടിക്കുകയായിരുന്നു. നേര്‍ച്ചക്കുളത്തില്‍നിന്നു പണം നഷ്ടപെട്ടതു മനസിലാക്കിയ പൂജാരി ക്ഷേത്രഭരണസമിതിയെ വിവരമറിയിക്കുകയും തുടര്‍ന്ന് അഞ്ചല്‍ പോലീസില്‍ പരാതി നല്‍കി. അഞ്ചല്‍ സിഐ ടി സതികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ക്ഷേത്രത്തിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു പ്രതികളെ തിരിച്ചറിയുകയായിരുന്നു. ഇവരെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

LIVE NEWS - ONLINE

  • 1
    1 hour ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 2
    3 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 3
    5 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 4
    5 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 5
    5 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 6
    5 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 7
    5 hours ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

  • 8
    7 hours ago

    ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

  • 9
    7 hours ago

    അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു